'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

കൃഷ്ണ ഭക്തി ഗാനം, കൃഷ്ണ ഗാനം, Krishna devotional song, Krishna Sad Song, SJ Song, #krishnasj

 



💘💘💘

കൃഷ്ണ ഭക്തി ഗാനം , കൃഷ്ണ ഗാനം , Krishna devotional song , Krishna Sad Song , Krishna SJ Song For More Songs click 👉👉👉👉👉 #sreekrishnaSJ 👉👉👉 #krishnaSJ 👉👉👉 #krishnasongSJ 💘 like 💘 💘comment 💘 💘 follow 💘 പാടി പാടി ഞാൻ ഉറങ്ങുന്നേൻ... കൃഷ്ണ കൃഷ്ണാ.... പാടി പാടി ഞാൻ ഉറങ്ങുന്നേൻ... നിൻ നാമങ്ങളെപ്പോഴും ഞാൻ പാടി പാടി ഞാൻ ഉറങ്ങുന്നേൻ... നീയല്ലാതാരുമില്ലാ കൃഷ്ണാ... എനിക്കിന്നാരുമില്ലാ കണ്ണാ... എല്ലാരുമെന്നെ തള്ളിയപ്പോഴും, കൊള്ളാൻ നീമാത്രമായി കൃഷ്ണാ... എനിക്ക് നീമാത്രമല്ലേ കൃഷ്ണാ... പാടി പാടി ഞാൻ ഉറങ്ങുന്നേൻ... കൃഷ്ണ കൃഷ്ണാ.... പാടി പാടി ഞാൻ ഉറങ്ങുന്നേൻ... എൻ തീരാ ദുഃഖത്തിൽ വഴികാട്ടിയായി കണ്ണാ... നീയെപ്പോഴും തുണച്ചീടണേ... കണ്ണാ നീഎപ്പോഴും തുണച്ചീടണേ ... നിൻ നാമം മാത്രമെൻ ചുണ്ടിൽ സതാ .. ചൊരിയണമേ ഭഗവാനെ.. നിൻ ചിന്ത മാത്രമെന്നിൽ നിറക്കേണമേ നാരായണാ... പാടി പാടി ഞാൻ ഉറങ്ങുന്നേൻ... കൃഷ്ണ കൃഷ്ണാ.... പാടി പാടി ഞാൻ ഉറങ്ങുന്നേൻ... ആരുമില്ലാത്ത എന്നിൽ നീയെപ്പോഴും വന്നു വിളയാടീടേണേ.. കണ്ണാ.. ഗുരുവായൂരപ്പ...കൃഷ്ണാ.. കൃഷ്ണാ... പാടി പാടി ഞാൻ ഉറങ്ങുന്നേൻ... കൃഷ്ണ കൃഷ്ണാ.... പാടി പാടി ഞാൻ ഉറങ്ങുന്നേൻ... കണ്ണാ.. കണ്ണാ.. കണ്ണാ.. കൈതൊഴുന്നേൻ... കൈ തൊഴുന്നേൻ...

അഭിപ്രായങ്ങള്‍