'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

ശങ്കര ധ്യാന ശ്ലോകം, ശിവ ധ്യാനം, Shankara Shlokam, Shiva Dhyanam, ശങ്കരധ്യാന പ്രകാരം ഗ്രഹിക്ക നീ...

 

 

ശങ്കര ധ്യാന ശ്ലോകം, 
ശിവ ധ്യാനം ,
Shankara Dhyana Shlokam ,
Shiva Dhyanam ,
ശങ്കരധ്യാന പ്രകാരം ഗ്രഹിക്ക നീ...
For More Songs
 👉👉👉👉👉 #shivasongSJ  
 👉👉👉#SHIVASJ 
💘 like 💘
💘comment 💘
💘 follow 💘
ഹര് ഹര് ശങ്കര ശങ്കരാ ... ശങ്കരാ...
ഹര് ഹര് ശങ്കര ശങ്കരാ ... ശങ്കരാ..
സങ്കട്  സങ്കട് ഹരണാ ... ശങ്കരാ ശിവ ശങ്കര...

ശങ്കരധ്യാന പ്രകാരം ഗ്രഹിക്ക നീ
തിങ്കള്‍ കലാഞ്ചിതം കോടീര ബന്ധനം
ഗംഗാഭുജംഗവും,നെറ്റിത്തടം തന്നില്‍
അംഗജന്മാവിനെച്ചുട്ടോരു നേത്രവും,
അര്‍ക്കചന്ദ്രന്മാര്‍ക്കിരിപ്പിടമാകിയ
തൃക്കണ്ണു രണ്ടും, തിരുനാസികാഭയും,
സ്വര്‍ണ്ണപ്രഭാഭോഗി കുണ്ഡലാലംകൃതം
കര്‍ണ്ണദ്വയം, ചാരുഗണ്ഡഭാഗങ്ങളും,
ബിംബാധരോഷ്ഠവും,ദന്തരത്‌നങ്ങളും
ബിംബോകലീലാവലോക സ്മിതങ്ങളും .

നമിക്കുന്നു ഞാൻ ശിവ ശങ്കര.. ശങ്കര... ശംഭോ... 




അഭിപ്രായങ്ങള്‍