ശിവ ശങ്കര സ്തുതി ഗാനം ,
Shiva Shankara Sthuthi Song ,
For More Songs
👉👉👉👉👉 #shivasongSJ
👉👉👉#SHIVASJ
💘 like 💘
💘comment 💘
💘 follow 💘
ഹര് ഹര് ശങ്കര ശങ്കരാ ... ശങ്കരാ..
സങ്കട് സങ്കട് ഹരണാ ... ശങ്കരാ ശിവ ശങ്കര...
ശിവ ശംഭോ , ശംഭോ ശിവ ശംഭോ... ശങ്കര ശിവ ശിവ ശങ്കരാ...
ശിവ ശിവ ശിവ ശിവ ശംഭോ ശംഭോ ശംഭോ ....
സംഹാര മൂർത്തിയാം ശങ്കരാ... ശങ്കര...
ത്രിലോകവും വണങ്ങും ശിവ ശങ്കര ശിവ ശങ്കര...
ദേവാദി അസുരാതി ഇന്ദ്ര ദൈത്യ പിശാചു കിന്നരെല്ലാം വണങ്ങും ശിവ ശങ്കര ശങ്കര...
അനന്തമില്ലാ ലിംഗമേ, ശിവ ലിംഗമേ അറിഞ്ഞും അറിയാതെയും ലോകരെല്ലാം നിന്നെ വണങ്ങീടുന്നു , മുത്തമിടുന്നു.... നിത്യം ശങ്കരാ....
നിന്റെ നാമം അഞ്ചു നേരം മുഴക്കുന്നു.. നിന്നെ മാത്രം ആരാധിക്കുന്നു... ശങ്കരാ.. ശിവ ശങ്കര...ശങ്കര... ഹര ഹര ശിവ ശങ്കര...
കലിയുഗത്തിൽ നിന്നെ വണങ്ങാൻ നിന്റെ ശിവ ഗണത്തെ നീ ഒരുക്കിയില്ലേ, ആരുമാരുമറിയാതെ അവർ നിന്റെ രൂപം , നിന്റെ നാമം മുഴക്കുന്നു നിത്യം ശങ്കര... ശിവ ശങ്കര...
നീയല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ചൊല്ലുന്നവർക്ക് ലോകമടക്കി ഭരിക്കാൻ അനുഗ്രഹം നൽകുന്നൊരു ശിവ ശങ്കരാ.. ശങ്കര ശിവ ശങ്കരാ....
കാലന് പോലും നിന്നേ ആരാധിക്കുന്നു നിത്യം ശിവ ശങ്കര...
ശിവ ശിവ ശങ്കര , സതാനന്ത ശിവ ശങ്കര ..... ശങ്കര... ശങ്കര... ശങ്കര...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ