'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

ശിവ സ്തുതി ഗാനം, ശിവ ഡിജെ ഗാനം, Shiva DJ song, shiva sthuthi songs, Shiva S J Song, #shivasj

 


ശിവ സ്തുതി ഗാനം ,
ശിവ ഡിജെ ഗാനം ,
Shiva DJ song ,
shiva sthuthi songs ,

For More Songs 
click 
👉👉👉👉👉 #shivaSJ  
 👉👉👉 #shivasongSJ  
 💘 like 💘
💘comment 💘
💘 follow 💘

ഹോ ശങ്കർ ശങ്കർ മഹാ ദേവ്...
ഹോ ശങ്കർ ശങ്കർ മഹാ ദേവ്...
ഹോ ശങ്കർ ശങ്കർ മഹാ ദേവ്...
കണ്ടാലറക്കും ശിവ ശങ്കർ, കൊണ്ടാലറിയും ശക്തി രൂപം .......

കണ്ടാലറക്കും ശിവ ശങ്കർ, കൊണ്ടാലറിയും ശക്തി രൂപം .......

ഹോ ശങ്കർ ശങ്കർ മഹാ ദേവ്...

തലയിൽ ജഡാ മുടി തോരനും, കഴുത്തിൽ ക്രൂര സർപ്പവും, ഞെറ്റിയിൽ ശവദാഹ ഭസ്മവും തേച്ച് .... സ്മശാനത്തിൽ നൃത്ത ചുവടും വച്ച്..... ഭീതിയേറും രൂപം .... ശിവ ശങ്കര രൂപം...  
ഹോയ് ശങ്കര ഭീകര രൂപം....

കണ്ടാലറക്കും ശിവ ശങ്കർ, കൊണ്ടാലറിയും ശക്തി രൂപം .......

കണ്ടാൽ ഭയക്കും, ഉള്ളറിഞ്ഞ് വിളിച്ചാൽ ക്ഷിപ്രപ്രസാദി.... എൻ ശിവ ശങ്കർ ക്ഷിപ്ര പ്രസാദിയുമാണേ.....

ഹോ ശങ്കർ ശങ്കർ മഹാ ദേവ്...

മുഖം നോക്കില്ല, നിറം നോക്കില്ല, ഗണം നോക്കില്ല, ജാതി നോക്കില്ല, ഏത് വരവും ക്ഷണത്തിൽ നൽകും ശിവ ശങ്കർ. ..... ഹോയ് ശിവ ശങ്കർ..

ഹോ ശങ്കർ ശങ്കർ മഹാ ദേവ്...

ശങ്കർ ശങ്കർ ശിവ ശങ്കർ. . ശിവ് ശിപ് ശങ്കർ...... ഹോയ് .... ശങ്കർ


അഭിപ്രായങ്ങള്‍