'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

ശ്രീ കൃഷ്ണ ഗാനം , Shri Krishna Album Song , കൃഷ്ണ ഭക്തി ഗാനം, Krishna Bhakti Song, #krishnaSJ For More Songs , #krishnasongSJ #krishnaSJ

 ശ്രീ കൃഷ്ണ ഗാനം ,

Shri Krishna Album Song ,

കൃഷ്ണ ഭക്തി ഗാനം,

Krishna Bhakti Song,

#krishnaSJ 

 For More Songs ,

#krishnasongSJ

#krishnaSJ 

💘 like 💘

💘comment 💘

💘 follow 💘


🌹 🌹 🌹 🌹 🌹 🌹 🌹
ശ്രീ കൃഷ്ണ ഗാനം ,
Shri Krishna Album Song ,
കൃഷ്ണ ഭക്തി ഗാനം,
Krishna Bhakti Song,
#krishnaSJ 
 For More Songs ,
#krishnasongSJ
#krishnaSJ 
💘 like 💘
💘comment 💘
💘 follow 💘

കൃഷ്ണാ ഹരേ ജയ. കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ. കൃഷ്ണാ ഹരേ ജയ 

ആനന്ദലോല കൃഷ്ണ എന്റെ ശ്രീനന്ദ ബാലകൃഷ്ണ കാത്തരുളീടു കൃഷ്ണ കണികണ്ടൊരെൻ ശ്യാമ കൃഷ്ണ ,നീലാംബുജാക്ഷ കൃഷ്ണ എന്നും നീ തന്നെ രക്ഷ കൃഷ്ണ , സന്ധ്യസമീരനാം സൌഭാഗ്യ ദായക വസുദേവദേവ കൃഷ്ണ ,എന്റെ വനമാലിയായ കൃഷ്ണ..

 സന്താപമാറ്റു കൃഷ്ണ സ്നേഹ സന്മാർഗ്ഗമേകു കൃഷ്ണ ,സായുജ്യ രാമ കൃഷ്ണ എന്റെ ശ്രീവത്സധാരി കൃഷ്ണ .. കൺകണ്ട ഗോപകൃഷ്ണ എന്റെ കണ്ണീർ തുടച്ച കൃഷ്ണ കായാമ്പൂ വർണ്ണനാം രാജീവലോചന കല്യാണചാരു കൃഷ്ണ .. ശാന്തകൈവല്യ ഭവ ക്ര്ഷ്ണ യദുവംശപാഹി കൃഷ്ണ ഭക്തപരിപാലനാഥ കൃഷ്ണ നാരായണീയ കൃഷ്ണ .. 

നന്മയേകേണമെന്റെ കൃഷ്ണ മുരളീമുകുന്ദകൃഷ്ണ മൂന്നുലൊകങ്ങളുക്കുടയ് കൃഷ്ണ ഗോവിന്ദഗോപനാം വേദാന്ത വല്ലഭ ഗുരുവായൂർ കുഞ്ഞു കൃഷ്ണ എന്റെ ഗുരുവായ ഗാന കൃഷ്ണ കൃഷ്ണാ ഹരേ ജയേ. കൃഷ്ണാ ഹരേ ജയേ. കൃഷ്ണാ ഹരേ ജയേ. കൃഷ്ണാ ഹരേ ജയ ജയ ജയ ഹരേ




അഭിപ്രായങ്ങള്‍