'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

കൃഷ്ണ ഭജനാ ഗാനം, Shri Krishna Bhajan, ഭജനാ ഗാനം, ഭജന, Krishna Bhajan Song, Bhajana Song, Bhajana,

 



🌹 🌹 🌹 🌹 🌹 🌹 🌹
കൃഷ്ണ ഭജനാ ഗാനം ,
ശ്രീ കൃഷ്ണ ഭജൻ,
Shri Krishna Bhajan,
ഭജനാ ഗാനം,
ഭജന,
Krishna Bhajan Song,
Bhajana Song,
Bhajana,
For More Songs 
#krishnabhajanSJ
#krishnaSJ 
#bhajanSJ 
💘 like 💘
💘comment 💘
💘 follow 💘

ഭജാമ്യഹം കൃഷ്ണം ഭജാമ്യഹം
ഭജാമ്യഹം കൃഷ്ണം ഭജാമ്യഹം

ഗുരുപവനേശം ഭജാമ്യഹം കൃഷ്ണം മുരഹര ദേവം ഭജാമ്യഹം യദുകുല നാഥം ഭജാമ്യഹം കൃഷ്ണം യശോദസൂനം ഭജാമ്യഹം

ശ്രീപത്മനാഭം ഭജാമ്യഹം കൃഷ്ണം ശ്രീപാർത്ഥ സാരഥിം ഭജാമ്യഹം ശ്രീ വാസുദേവം ഭജാമ്യഹം കൃഷ്ണം ശ്രീലക്ഷ്‌മി വല്ലഭം ഭജാമ്യഹം

അച്യുതം കേശവം ഭജാമ്യഹം കൃഷ്ണം ആദി നാരായണം ഭജാമ്യഹം അവനീ നാദം ഭജാമ്യഹം ദശ അവതാര മൂർത്തീം ഭജാമ്യഹം

മത്സ്യം കൂർമ്മം ഭജാമ്യഹം കൃഷ്ണം മാധവം യാദവം ഭജാമ്യഹം വരാഹം നരസിംഹം ഭജാമ്യഹം കൃഷ്ണം വാതാലയേശം ഭജാമ്യഹം

വാമന മൂർത്തിം ഭജാമ്യഹം കൃഷ്ണം വനമാലിനം ത്വാം ഭജാമ്യഹം ശ്രീരാമദേവം ഭജാമ്യഹം കൃഷ്ണം ബലരാമദേവം ഭജാമ്യഹം

പരശുരാമം ഭജാമ്യഹം കൃഷ്ണം പാണ്ഡവ നായകം ഭജാമ്യഹം ശ്രീകൃഷ്ണ പാദം ഭജാമ്യഹം കൃഷ്ണം ശ്രീകൽകിദേവം ഭജാമ്യഹം

ഭജാമ്യഹം കൃഷ്ണം ഭജാമ്യഹം
ഭജാമ്യഹം കൃഷ്ണം ഭജാമ്യഹം ഭജാമ്യഹം ഭജാമ്യഹം


 


അഭിപ്രായങ്ങള്‍