'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

ശ്രീ കൃഷ്ണ ദർശന ഭക്തി ഗാനം, Shri Krishna devotional song, ശ്രീ കൃഷ്ണ ഗാനം, കൃഷ്ണ ഗാനം, #krishnasj

 


💘💘
ശ്രീ കൃഷ്ണ ദർശന ഭക്തി ഗാനം,
Shri Krishna Darshan devotional song,
ശ്രീ കൃഷ്ണ ഗാനം,
കൃഷ്ണ ഗാനം,
💘 like 💘
👉👉👉👉👉 #sreekrishnaSJ  
 👉👉👉 #krishnaSJ 
 👉👉👉 #krishnasongSJ 
 💘 like 💘
💘comment 💘
💘 follow 💘

അരുമയാം കണ്ണനെ, ഒരു നോക്കു കാണാൻ എന്തു ഞാൻ ചെയ്യേണ്ടു കണ്ണാ...

അരുമയാം കണ്ണനെ, ഒരു നോക്കു കാണാൻ എന്തു ഞാൻ ചെയ്യേണ്ടു കണ്ണാ...  

കണ്ണിനു കുളിർമയേകും തിരുവുടൽ കണി കാണാൻ കണ്ണുണ്ടായാൽ പോരാ... അകക്കണ്ണു തന്നെ വേണം.... 

അകതാരിലെപ്പോഴും അകക്കണ്ണു തന്നെ വേണം...

അരുമയാം കണ്ണനെ, ഒരു നോക്കു കാണാൻ എന്തു ഞാൻ ചെയ്യേണ്ടു കണ്ണാ...

അകക്കണ്ണിലഗ്നി എപ്പോഴുമെരിയാൻ ശുദ്ധമാം എണ്ണയും വേണം... മനസ്സിൽ ശുദ്ധമാം എണ്ണയും വേണം..... 

 ശുദ്ധമാം എണ്ണക്ക് നിത്യവും നിമിഷവും അകതാരിൽ കണ്ണനെന്ന നാമം ഉരുവിടേണം... കണ്ണനെന്ന നാമം ഉരുവിടേണം... 

കണ്ണന്റെ ദർശനം, കണ്ണന്റെ സ്പർശനം കൊതിക്കാത്തവരായി ആരുമുണ്ടോ... ആരുമുണ്ടോ...

അരുമയാം കണ്ണനെ, ഒരു നോക്കു കാണാൻ എന്തു ഞാൻ ചെയ്യേണ്ടു കണ്ണാ...

നിത്യം സദാ ഞാൻ നിന്നെ ഭജിക്കുന്നു കൃഷ്ണാ മുരാരേ ... കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയാ , കൃഷ്ണാ ഹരേ ജയ ,  ജയ ജയ ജയ ഭഗവാനെ....




അഭിപ്രായങ്ങള്‍