'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

ശ്രീ കൃഷ്ണ സ്തുതി ഗാനം, Shri Krishna sthuthi devotional song, ശ്രീ കൃഷ്ണ ഗാനം, #krishnaSJ

 


💘💘
ശ്രീ കൃഷ്ണ സ്തുതി ഗാനം,
Shri Krishna sthuthi devotional song,
ശ്രീ കൃഷ്ണ ഗാനം,
കൃഷ്ണ ഗാനം,
💘 like 💘
👉👉👉👉👉 #sreekrishnaSJ  
 👉👉👉 #krishnaSJ 
 👉👉👉 #krishnasongSJ 
 💘 like 💘
💘comment 💘
💘 follow 💘

കൃഷ്ണ കൃഷ്ണ , കൃഷ്ണ മുരളീധരാ , ഗോപാലാ മുകുന്ദാ ഗോപാല....
 
കൃഷ്ണ കൃഷ്ണ , കൃഷ്ണ മുരളീധരാ , ഗോപാലാ മുകുന്ദാ ഗോപാല....

പ്രേമമെന്ന സത്യത്തിന് അർത്ഥമേകാൻ രാധാ റാണിയുമായി ഭൂമിയിലവതരിച്ചവനെ... കൃഷ്ണാ... കൃഷ്ണാ..

കൃഷ്ണ കൃഷ്ണ , കൃഷ്ണ മുരളീധരാ , ഗോപാലാ മുകുന്ദാ ഗോപാല....

സ്നേഹത്തിലൂടെ ആത്മാവിനെയുണർത്തുന്ന അത്ഭുത സിദ്ധി മനസ്സിനുണ്ടെന്നറിയിച്ച ഭഗവാനെ.. കൃഷ്ണാ.. കൃഷ്ണാ...

ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ.. ഹരേ കൃഷ്ണാ... കൃഷ്ണാ.. കൃഷ്ണാ..

നിസ്വാർത്ഥ സ്നേഹത്തിൽ ഈശ്വരനെ അറിയാമെന്നു പഠിപ്പിച്ച കൃഷ്ണാ.. കൃഷ്ണാ......  

കൃഷ്ണ കൃഷ്ണ , കൃഷ്ണ മുരളീധരാ , ഗോപാലാ മുകുന്ദാ ഗോപാല....

രാധയെന്ന നാമം കൃഷ്ണനെന്ന പേരിനു മുൻപേ വിളിക്കാൻ കൊതിക്കുന്ന രാധാ കൃഷ്ണാ..രാധാ കൃഷ്ണാ.. രാധേ രാധേ.... കൃഷ്ണാ കൃഷ്ണാ...

കൃഷ്ണാ കൃഷ്ണാ ഹരേ.. ഹരേ ഹരേ കൃഷ്ണാ... കൃഷ്ണാ... ഭജേഹം ഭജേഹം.. ഭജേഹം.....


അഭിപ്രായങ്ങള്‍