'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

ശ്രീ ഷൺമുഖ ഭക്തി ഗാനം, ശ്രീ മുരുക ഭക്തി ഗാനം, Sri Shanmuga devotional song, #murugasongSJ

 ശ്രീ ഷൺമുഖ ഭക്തി ഗാനം, 

ശ്രീ മുരുക ഭക്തി ഗാനം,

Sri Shanmuga devotional song, 

Sree Muruga devotional song,



F OR MORE SONGS 

👉👉👉👉👉 #murugaSJ  

 👉👉👉 #murugasongSJ 

 👉👉👉 #sreemurugaSJ 

 💘 like 💘

💘comment 💘

💘 follow 💘

ഓയ് ഓയ് ഷൺമുഖനേ,

ഓയ് ഓയ് അറുമുഖനേ..

വേലായുധാ ഹോയ് .....


ആറുമുഖനെ വരിക ഷണ്മുഖനെ മുരുകനെ ആദിവേദപ്പൊരുളെ നീ അരുളേണമേ മുരുകനെ ഷണ്മുഖനെ വരിക വരം തരുവാൻ മയിൽവാഹനത്തിലേറി അരുളീടുവാൻ വാ വാ വാ..


ഓയ് ഓയ് ഷൺമുഖനേ,

ഓയ് ഓയ് അറുമുഖനേ..

വേലായുധാ ഹോയ് .....


ആറുമുഖനെ വരിക ഷണ്മുഖനെ മുരുകനെ ആദിവേദപ്പൊരുളെ നീ അരുളേണമേ മുരുകനെ ഷണ്മുഖനെ വരിക വരം തരുവാൻ മയിൽവാഹനത്തിലേറി അരുളീടുവാൻ വായോ വായോ........


ഓയ് ഓയ് ഷൺമുഖനേ,

ഓയ് ഓയ് അറുമുഖനേ..

വേലായുധാ ഹോയ് .....


താതനുപദേശം ചെയ്തു താരകമന്ത്രസ്വരൂപാ താമസം എന്തേ തൽസ്വരൂപം കാട്ടുവാൻ മുരുകനെ ഷണ്മുഖനെ വരിക വരം തരുവാൻ മയിൽവാഹനത്തിലേറി വരൂ... വരു.....


ആറുമുഖനെ വരിക ഷണ്മുഖനെ മുരുകനെ ആദിവേദപ്പൊരുളെ നീ അരുളേണമേ മുരുകനെ ഷണ്മുഖനെ വരിക വരം തരുവാൻ മയിൽവാഹനത്തിലേറി അരുളീടുവാൻ വരു..... വരു....


ഓയ് ഓയ് ഷൺമുഖനേ,

ഓയ് ഓയ് അറുമുഖനേ..

വേലായുധാ ഹോയ് ..... 

ഹോയ് ഹോയ് ...


ഹര ഹര ഹര ഷൺമുഖാ.....


അഭിപ്രായങ്ങള്‍