'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

Ai പാടിയ ദേവീ ഭജന, Ai generated Malayalam Bhajan Song, ശ്രീദുർഗാ പദുദ്ധാരകസ്തോത്ര Ai ഭജന, #bhajansj

 


Ai പാടിയ ദേവീ ഭജന,
Ai generated Malayalam Bhajan Song,
ശ്രീദുർഗാ പദുദ്ധാരകസ്തോത്ര Ai ഭജന 

🌹Click For More Bhajans 
🌹🌹🌹
#devotionalsongsSJ
#bajanaSJ 
#bhajansj 
#devibhajanSJ 


നമസ്തേ ശരണ്യ ശിവേ
നമസ്തേ ശരണ്യ ശിവേ... സാനുകമ്പേ നമസ്തേ ജഗദ്വ്യാപികേ വിശ്വരൂപേ
നമസ്തേ ...

ജഗദ്‌വന്ദ്യപാദാരവിന്ദേ നമസ്തേ ജഗത്താരിണി ത്രാഹി ദുർഗ്ഗ.

നമസ്തേ ജഗച്ചിന്ത്യമാനസ്വരൂപേ നമസ്തേ മഹായോഗിനി ജ്ഞാനരൂപേ നമസ്തേ സദാനന്ദനന്ദസ്വരൂപേ

അനാഥസ്യ ദീനസ്യ തൃഷ്‌ണാതുരസ്യ ക്ഷുധാർത്തസ്യ ഭീതസ്യ ബദ്ധസ്യ ജന്തോഃ ത്വമേകാ ഗതിർദേവി നിസ്‌താരകർത്രീ,

അരണ്യ രണേ ദാരുണേ ശത്രുമദ്ധ്യേ-fനലേ സാഗരേ പ്രാന്തരേ രാജഗേഹേ

ത്വമേകാ ഗതിർദേവി നിസ്‌താരഹേതുർ നമസ്തേ ശരണ്യ ശിവേ സാനുകമ്പേ നമസ്തേ

അപാരേ മഹാദുസ്‌തരേഖത്യന്തഘോരേ വിപത്സാഗരേ മജ്ജതാം ദേഹഭാജാം ത്വമേകാ ഗതിർദേവി നിസാരനൗകാ

നമോ ദേവി ദുർഗ്ഗേ ശിവേ ഭീമനാദേ സരസ്വത്യരുന്ധത്യമോഘസ്വരൂപേ വിഭൂതിഃ ശചീ കാളരാത്രിഃ സതീ ത്വം നമസ്തേ ജഗത്താരിണി ത്രാഹി ദുർഗ്ഗേ.
നമസ്തേ നമസ്തേ നമസ്തേ .

അഭിപ്രായങ്ങള്‍