'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

ശങ്കരാ നാദശരീരാ പരാ,വേദവിഹാരാ, Ai പാടിയ ശിവ ഭക്തി ഗാനം, Ai sings the devotional song of Shiva

 


മുകുന്ദ സ്തുതി ഗാനം,
Mukunda Sthuthi ഗാനം,
Ai Krishna Malayalam Song ,
ai പാടിയ കൃഷ്ണ ഭക്തി ഗാനം,

Click For More Songs 
👉👉👉👉👉 #krishnasongSJ  
 👉👉👉 #krishnaSJ  
 👉👉👉 #classicalSJ 
 👉👉👉 #classicalsongSJ 
👉👉👉 #classicalSJ 
💘comment 💘
💘 follow 💘 

കണ്ണാ, കടൽവർണ്ണാ കനിവേറും മുകിൽവർണ്ണാ!
കണ്ണാ, കടൽവർണ്ണാ കനിവേറും മുകിൽവർണ്ണാ!

 കൽമഷമകലാൻ നൽവഴി നൽകിടു മുകുന്ദി കാർമേഘവും കായാമ്പൂവും താണീടുന്ന പൂമെയ് കാണേണമതിന്നായിതാ കൂപ്പുന്നു മുകുന്ദാ!

കിംപുരുഷ കിം ദേവഗണാനാം വരമേകും കിം തേ കനിവില്ലാഞ്ഞതു നമ്മോടു മുകുന്ദ!

 കിടാദികളുടെ ജനി തേടായതിനുടനേ തേടിടുന്ന നിൻപാദമിതാടീടു മുകുന്ദാ!


കുന്നാകുന്ന കുടചൂടിട്ടു കുഴലും വിളിച്ചുടനേ യെന്നാകുന്ന മനക്കാമ്പിലരുളീടു മുകുന്ദ!

കൂത്താട്ടവും പാട്ടും കുഴുലൂത്തും കൃഷ്ണ! നിന്റെ കൂട്ടായുള്ള സഖിമാരേയും കാട്ടീടു മുകുന്ദ!

കെട്ടിയുരലുരുട്ടി മരമ്പിരട്ടീ മുകിൽവർണ്ണാ! കിട്ടി ഗതി നളകൂബരനഴകോടെ മുകുന്ദ!

കേടാക്കുവാൻ ചാടായ്‌ വന്ന മുഢാത്മാവു തനിയ്ക്കു തേടീടുന്ന നിൻപാദമിതാടീടു മുകുന്താ
! ജനമാകുക

കൈകാൽകണ്ണുമുടങ്ങിക്കിടന്നുഴലാതെ കണ്ടിരിപ്പാൻ കൈവല്യത്തിനകംപൂവതിനരുളീടു മുകുന്ദ!

കൊഞ്ചീട്ടൊരുമൊഴിയും ചില ചാഞ്ചാട്ടവും പാട്ടും കൂട്ടായുള്ള സഖിമാരേയും കാട്ടീടു മുകുന്ദ!

കോണീകൃതമിഴികൊണ്ടുടൻ നോക്കുന്നതിരുമെയ്യ് കാണേണമതിന്നായിതാ കൂപ്പുന്നു മുകുന്ദ!

കൗപീനമൊരിലകൊണ്ടതുചിലപ്പോളുണ്ടെന്നിരിക്കും കൗമാരകകളികോലിന ജഗന്നാഥ മുകുന്ദ!

കഠിനാകൃതി പെരുംപൂതനയ്ക്കുടനേ വന്നഗതിയും കളവാണികൾ പുകഴ്ത്തുന്നിതു നമ്മോടു മുകുന്ദ!

കണ്ണാ, കടൽവർണ്ണാ കനിവേറും മുകിൽവർണ്ണാ!


അഭിപ്രായങ്ങള്‍