'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

Ai Generated ദേവീ ഭക്തി ഗാനം, Ai ദേവീ ഗാനം, Ai Devi song, ജഗദീശ്വരീ ജയ ജഗദീശ്വരീ ചന്ദ്രക്കല ചൂടും,

 


ദേവീ ഭക്തി ഗാനം,
Ai ദേവീ ഗാനം,
Ai Devi song,
ജഗദീശ്വരീ ജയ ജഗദീശ്വരീ ചന്ദ്രക്കല ചൂടും,

For More Song Click 
👉👉👉👉👉 #chottanikkaradevisongSJ  
 👉👉👉#devisongSJ  
 👉👉👉#deviSJ 
💘 like 💘
💘comment 💘
💘 follow 💘

ജഗദീശ്വരി ജയ ജഗദീശ്വരി...... ജഗദീശ്വരീ ജയ ജഗദീശ്വരീ ചന്ദ്രക്കല ചൂടും ഭഗവാന്റെ ഹൃദയേശ്വരീ ജഗദീശ്വരീ ജയ ജഗദീശ്വരീ കനിയുക നീ ദേവീ.... കനിയുക നീ ദേവീ ദേവീ... ദേവീ.... ദേവീ......

പാടുന്നതവിടത്തെ തിരുനാമങ്ങൾ ഞങ്ങൾ തേടുന്നതവിടത്തെ തൃപ്പാദങ്ങൾ കത്തുന്ന ഞങ്ങൾതൻ ഹൃദയങ്ങൾ ദേവി നിൻ കർപ്പുരക്കിണ്ണങ്ങൾ... കർപ്പൂരക്കിണ്ണങ്ങൾ...  

ജഗദീശ്വരീ ജയ ജഗദീശ്വരീ ചന്ദ്രക്കല ചൂടും ഭഗവാന്റെ ഹൃദയേശ്വരീ

ചാർത്തുന്നതവിടത്തെ സിന്ദൂരങ്ങൾ ഞങ്ങൾ ചൂടുന്നതവിടത്തെ നിർമ്മാല്യങ്ങൾ ജന്മങ്ങൾ ഞങ്ങൾതൻ ജന്മങ്ങൾ തിരുമുൻപിൽ അഞ്ജലീപുഷ്ടങ്ങൾ...അഞ്ജലീപുഷ്പങ്ങൾ....

ജഗദീശ്വരീ ജയ ജഗദീശ്വരീ ചന്ദ്രക്കല ചൂടും ഭഗവാന്റെ ഹൃദയേശ്വരീ

കാണുതവിടത്തെ അവതാരങ്ങൾ ഞങ്ങൾ കേൾക്കുന്നതവിടത്തെ അപദാനങ്ങൾ ഉണരുന്ന ഞങ്ങൾതൻ ആത്മാവിൻ താളങ്ങൾ ഓംകാരപ്പൊൻതുടികൾ...ഓംകാരപ്പൊൻതുടികൾ...

ജഗദീശ്വരീ ജയ ജഗദീശ്വരീ ചന്ദ്രക്കല ചൂടും ഭഗവാന്റെ ഹൃദയേശ്വരീ, കനിയുക നീ ദേവീ  കനിയുക കനിയുക 


അഭിപ്രായങ്ങള്‍