Ai Generated ശിവാക്ഷരമാല, Ai ശിവ ഭക്തി ഗാനം, Shiva alphabet, Ai Shiva devotional song, Ai Songs


ശിവാക്ഷരമാല ,
ai ശിവ ഭക്തി ഗാനം,
Shiva alphabet,
ai Shiva devotional song,
ai Song,
For More Songs 
click  
👉👉👉👉👉 #shivaSJ  
 👉👉👉 #shivasongSJ  
 💘 like 💘
💘comment 💘
💘 follow 💘

ധീം ന ന ന ന
ധീം ധീം ന ന നാ...
ധീം ധീം ധീം ന നാ....
ന ന ന ന ധീം ധീം ധീം

ശംഭോമഹാദേവ! ശങ്കര ശ്രീകണ്ഠ!
ശംഭോമഹാദേവ! ശങ്കര ശ്രീകണ്ഠ!

 ചന്ദ്രചൂഡം ഭജേ പാലയ മാം അമ്പിനോടെന്നുടെ മുമ്പിൽ വിളങ്ങണം കുംഭീമുഖഹരേ! പാലയ മാം

ആരാഞ്ഞുവന്നിങ്ങു സേവിക്കുന്നോർക്കെല്ലാ-മായുസ്സുനൽകീടും വിശ്വനാഥൻ ഇക്കണ്ടവക്കെല്ലാമീശനായ് പാലിപ്പാ-നീശ! നിയെന്നിയെ മറ്റാരുള്ളു.

ഈരേഴുലകിനു വേരായ മരുവുന്ന പാർവ്വതീവല്ലഭ പാലയ മാം ഉണ്ടൊരു സങ്കടമെന്നുള്ളിലെപ്പോഴും ഗൗരീശ! ശങ്കര ! പാലയ മാം

ഊനങ്ങൾ കൂടാതെ വന്നിടും മൃത്യുക്കൾ പാരാതൊഴിക്കുന്ന നീലകണ്ഠൻ എറണാകുളം തന്നിൽ വാണരുളീടുന്ന ഗംഗാധര ജയ പാലയ മാം

ഏതൊരു കാര്യം തുടർന്നതിനെപ്പൊഴും മറ്റു തുണപോറ്റി തമ്പുരാനേ! ഐവർക്കു വന്നതാം സങ്കടംപോക്കുവാൻ വേദരൂപം പൂണ്ട വിശ്വനാഥ!

ഒരുമയായുള്ള ജലധാരയ്ക്കിന്നിപ്പോ-ളുപമയായ ചൊല്ലുവാൻ മറ്റൊന്നുണ്ടോ! ഓരാതെയുള്ളൊരുദരസന്താപത്തെ നാശംവരുത്തുന്ന വിശ്വനാഥ.

ഔഷധമായുള്ള ധാരയെയേല്ലുവാൻ യുഷ്മൽകൃപ വന്നുദിച്ചീടേണം അഞ്ചു സ്വയംഭുതനു വെവ്വേറെ കുപ്പുവാ-നയ്യോയെനിക്കു വരം തരേണം.

അമ്പിളിത്തെല്ലുമങ്ങാകാശഗംഗയും തുമ്പയും ചാമ്പലും ഭംഗിയോടെ ശംഭോമഹാദേവ! ശങ്കര ശ്രീകണ്ഠ! ചന്ദ്രചൂഡം ഭജേ പാലയമാം

ധീം ന ന ന ന
ധീം ധീം ന ന നാ...
ധീം ധീം ധീം ന നാ....
ന ന ന ന ധീം ധീം ധീം പാലയമാം മാം .


 

അഭിപ്രായങ്ങള്‍