'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

Ai Generated ശ്രീ കൃഷ്ണ ഭക്തി ഗാനം, ഗുരുവായൂരപ്പ Ai ഭക്തി ഗാനം, Shri Krishna Ai devotional song

 ശ്രീ കൃഷ്ണ Ai ഭക്തി ഗാനം,

ഗുരുവായൂരപ്പ Ai ഭക്തി ഗാനം,

Shri Krishna Ai devotional song,

Guruvayurappa Ai devotional song,

For More Songs ,

#krishnasongSJ

#krishnaSJ 

💘 like 💘

💘comment 💘

💘 follow 💘



ഹരി മുരളീധരാ... കൃഷ്ണാ കൃഷ്ണാ എൻ മുരളീധരാ....


ഹരി മുരളീധരാ... കൃഷ്ണാ കൃഷ്ണാ എൻ മുരളീധരാ....


നിൻ നാമ ജപത്തിലെൻ മനമകതാരിൽ നീ കുടിയിരിക്കേണമേ....


ഹരി മുരളീധരാ... കൃഷ്ണാ കൃഷ്ണാ എൻ മുരളീധരാ.... കണ്ണാ .... ഗുരുവായുരപ്പാ.....



നിഴൽ പോലെ നീയെന്നിൽ കൃപ ചെ

ശരിയാൽ എന്നിൽ നീ കൂടിയല്ലോ... സദാ എന്നിൽ നീ ഒരു നോട്ടമിട്ടല്ലോ....



നിൻ അനുഗ്രഹം എന്നിൽ കൃപ ചൊരിഞ്ഞതിൽ പിന്നെ ഞാനിന്നേകനല്ലല്ലോ.... കണ്ണാ.... ഞാനിന്നേകനല്ല ....


ഹരി മുരളീധരാ... കൃഷ്ണാ കൃഷ്ണാ എൻ മുരളീധരാ.... കണ്ണാ .... ഗുരുവായുരപ്പാ.....



നിൻ്റെ നാമം മാത്രം മതി ഭൂമിയിൽ ജീവിതം സുഖകരമാകാൻ. സന്താപമകറ്റി ജീവിതം സുഖകരമാകാൻ....



നിൻ നാമം ജപിക്കാൻ, നിന്നിൽ വിശ്വാസമർപ്പിക്കാൻ എല്ലാർക്കുമാകില്ലല്ലോ കണ്ണാ ആരുമത് ചെയ്യില്ലല്ലോ......



ഹരി മുരളീധരാ... കൃഷ്ണാ കൃഷ്ണാ എൻ മുരളീധരാ.... കണ്ണാ .... ഗുരുവായുരപ്പാ.....


നിൻ നാമ മഹത്തം അറിയുന്നവർക്കെന്നും നിൻ അൽഭുത ലീലകൾ സാക്ഷ്യം അനുഭവ സാക്ഷ്യം... 


ഹരി മുരളീധരാ... കൃഷ്ണാ കൃഷ്ണാ എൻ മുരളീധരാ.... കണ്ണാ .... ഗുരുവായുരപ്പാ..... കൃഷ്ണാ കൃഷ്ണാ നി തന്നെ തുണ ... തുണ.... തുണ.

അഭിപ്രായങ്ങള്‍