Ai Generated Bhajana Song, Ai പാടിയ ശിവ രാത്രി ശിവ ഭജന, ശിവ ഭജന, Shiva Ratri Shiva Bhajan sung by Ai


Ai പാടിയ ശിവ രാത്രി ശിവ ഭജന ,
ശിവരാത്രി ഭജനാ ഗാനം,
ശിവ ഭജന,
Shiva Ratri Shiva Bhajan sung by Ai,
Shiva Ratri Bhajan Song,
Shiva Bhajan,
 
Clic For More Bhjanas 
 👉👉 #BhajanSJ 
 👉👉 #ഭജൻSJ  
 👉👉 #ശിവഭജനSJ
 👉👉 #ShivaBhajanSJ  
👉👉 #devotionalsongsSJ
💘 like 💘
💘comment 💘
💘 follow 💘

ശങ്കരാ വിഭോ ശങ്കരാ... ശിവ ശങ്കരാ....
ശങ്കരാ വിഭോ ശങ്കരാ... ശിവ ശങ്കരാ....

സങ്കടങ്ങളകറ്റിടുന്നൊരു തമ്പുരാനേ ശിവ ശങ്കരാ...
ശങ്കരാ വിഭോ ശങ്കരാ... ശിവ ശങ്കരാ....

ശങ്കരാ വിഭോ ശങ്കരാ... ശിവ ശങ്കരാ....
ശങ്കരാ വിഭോ ശങ്കരാ... ശിവ ശങ്കരാ....

ആദിയുള്ളൊരടിയന്റെ മനത്തിനു ആദി തീർക്കാൻ 
അരുളണേ ... കരുണ ചൊരിയണമേ...

സങ്കടങ്ങളകറ്റിടുന്നൊരു തമ്പുരാനേ ശിവ ശങ്കരാ...

ശിവരാത്രി വൃതം നോറ്റു നൃവൃതിയടയാനടിയങ്ങക്കു  സന്തതം  തുണയേകണേ ശങ്കരാ.. ശിവ ശങ്കരാ...

തുമ്പമകറ്റി തമ്പുരാന്റെ കടാക്ഷമേകാൻ തമ്പുരാനെ തുണയേകണേ,ശിവ ശങ്കര തുണയേകണേ...


സങ്കടങ്ങളകറ്റിടുന്നൊരു തമ്പുരാനേ ശിവ ശങ്കരാ...


ശങ്കയില്ലാത്തമ്പോടു അടിയനു വരമേകാൻ തന്നിൽ പ്രസാദിക്കണേ ശങ്കര ശിവ ശങ്കരാ..

സങ്കടങ്ങളകറ്റിടുന്നൊരു തമ്പുരാനേ ശിവ ശങ്കരാ...

കുത്തി നോവുമെന്റെ ഉള്ളിൽ നിന്നും മുള്ളെടുക്കാൻ ശൂലപാണേ കടാക്ഷിക്കണേ... ശങ്കരാ.. ശിവ ശങ്കരാ...


ദുഖമുള്ളൊരു മനസ്സിൻ  ആദിയും വ്യാധിയും അറുത്തുമാറ്റാൻ അടിയങ്ങൾക്കു തുണയേകൂ ശംഭോ ശങ്കരാ. ശിവ ശങ്കരാ... 

ശിവരാത്രി രാവിലടിയങ്ങൾ നിദ്രകളഞ്ഞു പ്രാർത്ഥിക്കുന്നേൻ  വിഭോ  കനിയണമെൻ  ശങ്കരാ ശിവ ശങ്കരാ...


ശങ്കര ശിവ ശങ്കരാ, സങ്കടങ്ങളകറ്റിടുന്നൊരു തമ്പുരാനേ ശിവ ശങ്കരാ... ശങ്കര ശിവ ശങ്കരാ,
ശങ്കര ശിവ ശങ്കരാ, 

ശങ്കരാ വിഭോ ശങ്കരാ... ശിവ ശങ്കരാ....

ശങ്കരാ വിഭോ ശങ്കരാ... ശിവ ശങ്കരാ....


 

അഭിപ്രായങ്ങള്‍