'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

Ai robots Generated Krishna Bhajan, Ai റോബോട്ടുകൾ പാടിയ കൃഷ്ണ ഭജൻ, Ai ഭജനാ പാട്ടുകൾ, Sj Bhajan

 


 Ai റോബോട്ടുകൾ പാടിയ കൃഷ്ണ ഭജൻ, 
Krishna Bhajan sung by AI robots,
Ai ഭജനാ പാട്ടുകൾ , Ai Bhajana songs,
Sj Bhajan 

For More Bhajans Click 
👉👉👉👉👉 #BhajanSJ  
 👉👉👉#ഭജനSJ 
👉👉👉#KrishnaSJ 
For More Songs
💘 like 💘
💘comment 💘
💘 follow 💘

കൃഷ്ണാ .... കൃഷ്ണാ... കൃഷ്ണ കൃഷ്‌ണാ 

ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം 

കൃഷ്ണാ.... കൃഷ്ണാ... കൃഷ്ണ കൃഷ്‌ണാ 

ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം

ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ
മുരളിപൊഴിക്കുന്ന ഗാനാലാപം   

ഒരു നേരമെങ്കിലും എന്റെ കൃഷ്ണാ.... 
കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം 

ഹരിനാമകീർത്തനം ഉണരും പുലരിയിൽ
തിരുവാകച്ചാർത്ത് ഞാൻ  ഓർത്തു  പോകും
 കണ്ണാ ... ഓർത്തു പോകും... ഓർത്തു പോകും.

ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ , 
കണ്ണാ എന്റെ കണ്ണാ...
തിരുമുടി കണ്മുന്നിൽ മിന്നിമായും……..  കൃഷ്ണാ...

ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ തിരുമുടി കണ്മുന്നിൽ മിന്നിമായും  ...

ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം, നിൻ ദിവ്യരൂപം

കൃഷ്ണാ .... കൃഷ്ണാ ... കൃഷ്ണ കൃഷ്‌ണാ

അഭിപ്രായങ്ങള്‍