'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

Ai പാടിയ സങ്കട നാശന ഗണപതി സ്തോത്രം, Sankat Nashan Ganapati Stotram, Ai Ganapathi Song, Ai Sthothram


Ai പാടിയ സങ്കട നാശന ഗണപതി സ്തോത്രം, 
Sankat Nashan Ganapati Stotram,
Ai Ganapathi Song, 

Click For More Songs
👉👉👉👉👉 #ganapathiSJ  
 👉👉👉 #ganapathisongSJ 
 👉👉👉 #ganapathiclassicalSJ 

 ഹേ ഗണപതി നമോസ്തുതേ
ഹേ ഗണപതി നമോസ്തുതേ

പ്രണമ്യ ശിരസാ ദേവം 
ഗൗരീപുത്രം വിനായകം
ഭക്താവാസം സ്മരേന്നിത്യം 
ആയു:കാമാര്‍ത്ഥസിദ്ധയേ. 

പ്രഥമം വക്രതുണ്ഡം ച 
ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം 
ഗജവക്ത്രം ചതുര്‍ത്ഥകം.

ലംബോദരം പഞ്ചമം ച 
ഷഷ്ഠം വികടമേവ ച 
സപ്തമം വിഘ്‌നരാജം ച 
ധൂമ്രവര്‍ണ്ണം തഥാഷ്ടമം.

നവമം ഫാലചന്ദ്രം ച 
ദശമം തു വിനായകം 
ഏകാദശം ഗണപതിം 
ദ്വാദശം തു ഗജാനനം.

ദ്വാദശൈതാനി നാമാനി 
ത്രിസന്ധ്യം യ: പഠേന്നര: 
ന ച വിഘ്‌നഭയം തസ്യ
സര്‍വ്വസിദ്ധികരം പരം 
വിദ്യാര്‍ത്ഥി ലഭതേ വിദ്യാം 
ധനാര്‍ത്ഥി ലഭതേ ധനം
പുത്രാര്‍ത്ഥി ലഭതേ പുത്രാന്‍  
മോക്ഷാര്‍ത്ഥി ലഭതേ ഗതിം.

അഷ്ടഭ്യോ ബ്രാഹ്മണേഭ്യശ്ച  
ലിഖിത്വാ യ: സമര്‍പ്പയേത് 
തസ്യ വിദ്യാ സർവ 
ഗണേശസ്യ പ്രസാദത.

ഹേ ഗണപതി നമോസ്തുതേ നമോ നമോ...


 

അഭിപ്രായങ്ങള്‍