'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

വിഘ്‌നേശ്വര Ai ഭക്തി ഗാനം, Vighneshwara Ai devotional song, ഗണപതി ഭക്തി ഗാനം, Ganapathi song,

 

വിഘ്‌നേശ്വര Ai ഭക്തി ഗാനം, 
Vighneshwara Ai devotional song, 
ഗണപതി ഭക്തി ഗാനം, 
Ganapathi devotional song,

Click For More Songs 
#devotionalsongsSJ
#GaneshaSJ 
#ganapathisj  
For More Songs
💘 like 💘
💘comment 💘
💘 follow 💘

ഗം ഗം ഗം ഗം ഗണപതയേ . ഗണ ഗണ പതയേ .....

വിഘ്നമൊക്കെയകറ്റിടാനഹം കൈതൊഴുന്നിതാ ഭക്തിയാൽ വിഘ്നമൊക്കെയകറ്റണേ വിഘ്നരാജ തുണയേകണേ

ആദിദേവ ഗണദേവ എന്നിലെ ഗർവ്വകറ്റിയനുഗ്രഹത്തിനായ് സർവ്വവിഘ്നതയുമറ്റു കൈവരാൻ വിഘ്നരാജ തുണയേകണേ വേദമന്ത്ര ജപമൂലദൈവമേ നിൻപാദ ഭക്തനാം എന്നിലായ് കുടികൊള്ളുക എന്നുമെന്നും വിഘ്നരാജ തുണയേകണേ

പഞ്ചപാണിയൊടുമമ്പിനോടിവൻ നെഞ്ചകത്തു മരുവീടുമോ പിഞ്ചുപൈതലിവനാശയാർഹനായ് തഞ്ചുമുറ്റു വരുകെന്റെ ദൈവമേ

കൊമ്പുമേകമതിനിമ്പകുമ്പയോ-ടമ്പു പൂണ്ടിവനുമിമ്പമേകുമോ തുമ്പിപൊക്കിയനുകമ്പകാട്ടുമോ തമ്പുരാനെ ഗണനാഥ ദൈവമേ

ഗം ഗം ഗം ഗം ഗണപതയേ . ഗണ ഗണ പതയേ .....


അഭിപ്രായങ്ങള്‍