കരുണ ചെയ്‍വാൻ എന്തു താമസം കൃഷ്ണാ !,
Karuna cheyvan enthu thamasam krishna ! ,
Krishna Ai Song,
Click For More Songs
#krishnasongSJ
#krishnaSJ
💘 like 💘
💘comment 💘
💘 follow 💘
കരുണ ചെയ് വാൻ എന്തു താമസം കൃഷ്ണാ !
കഴലിണ കൈതൊ ഴുന്നേൻ !
കരുണ ചെയ് വാൻ എന്തു താമസം കൃഷ്ണാ !
കഴലിണ കൈതൊ ഴുന്നേൻ !
ശരണാഗതൻമാർക്കിഷ്ട വരദാനം ചെയ്തു ചെമ്മേ ഗുരുവായൂർപുരം തന്നിൽ മരുവും അഖില ദുരിതഹരണ ഭഗവൻ !
കരുണ ചെയ് വാൻ എന്തു താമസം കൃഷ്ണാ !
കഴലിണ കൈതൊ ഴുന്നേൻ !
മരതക മണിവർണ്ണൻ ഹരി തന്നെ എന്നു തവ ചരിത വർണ്ണനങ്ങളിൽ സകലമുനികൾ പറവതറിവനധുനാ !
കരുണ ചെയ് വാൻ എന്തു താമസം കൃഷ്ണാ !
കഴലിണ കൈതൊ ഴുന്നേൻ !
ധാതാവാദിയാം ലോകത്രാതാവായുള്ള ഗുരു വാതപുരവരനികേത ! ശ്രീപദ്മനാഭാ !
പ്രീതി കലർന്നിനി വൈകാതെ കനിവോടെൻറെ വാതാദി രോഗം നീക്കി വരദ വിദര സകല കുശലം അഖിലം !
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ