Ai പാടിയ ക്ലാസിക്കൽ കൃഷ്ണ ഭക്തി ഗാനം, Classical Krishna devotional song sung by Ai, #classicalsj

Ai പാടിയ ക്ലാസിക്കൽ കൃഷ്ണ ഭക്തി ഗാനം,
Classical Krishna devotional song sung by Ai,
കൃഷ്ണാ കൃഷ്ണാ മുകുന്ദ ജനാര്‍ദ്ധനാ..

Click For More Songs 
👉👉👉👉👉 #krishnasongSJ  
 👉👉👉 #krishnaSJ  
 👉👉👉 #classicalSJ 
 👉👉👉 #classicalsongSJ 
👉👉👉 #dancesongSJ 
💘 like 💘
💘comment 💘
💘 follow 💘
 നന്ദ നന്ദനാ കൃ

കൃഷ്ണാ കൃഷ്ണാ മുകുന്ദ ജനാര്‍ദ്ധനാ 
 കൃഷ്ണാ കൃഷ്ണാ മുകുന്ദ ജനാര്‍ദ്ധനാ
 കൃഷ്ണാ ഗോവിന്ദാ നാരായണാ ഹരേ
 
കൃഷ്ണാ ഗോവിന്ദാ നാരായണാ ഹരേ... 
ഇന്നലെയോളം എന്തെന്നറിഞ്ഞീല 
 ഇനി നാളെയും എന്തെന്നറിവീല 
 കണ്ടു കണ്ടങ്ങിരിയ്ക്കും ജനങ്ങളെ 
 കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍ 
 രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ ഒരുത്തനെ .... 
തണ്ടിലേറ്റി തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍.. 

കൃഷ്ണാ കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ
 നാരായണാനാരായണാ ഹരേ ഹരേ.
 മാളിക മുകള്‍ ഏറിയ മന്നന്റെ  
തോളില്‍ മാറാപ്പങ്ങാക്കുന്നന്തും ഭവാന്‍  ഭവാൻ... 

കൂടിയല്ല പിറക്കുന്ന നേരത്തും  കൂടിയല്ല 
മരിക്കുന്ന നേരത്തും കൃഷ്ണാ കൃഷ്ണാ  

മുകുന്ദ ജനാര്‍ദ്ധനാ  കൃഷ്ണാ 
കൃഷ്ണാ മുകുന്ദ ജനാര്‍ദ്ധനാ 
കൃഷ്ണാ ഗോവിന്ദാ നാരായണാ  
 കൃഷ്ണാ ഗോവിന്ദാ നാരായണാ ഹരേ... 
ഇന്നലെയോളം എന്തെന്നറിഞ്ഞീല   കൃഷ്ണാ ഗോവിന്ദാ നാരായണാ ഹരേ... ഹരേ ഹരേ.


 

അഭിപ്രായങ്ങള്‍