'Top Story

Noor Al-Ilahi: A Carnatic-Arabian Musical Journey into the Ancient Dadan Civilization

                                          SONG Noor Al-Ilahi A Carnatic–Arabian Fusion Tribute to the Ancient Dadan Civilization By Prasad Maya AI Studio About the Song Noor Al-Ilahi is a devotional Ai Carnatic–Arabian fusion composition that seeks to bridge the timeless spiritual traditions of the East through music. The inspiration for this work emerged from the remarkable archaeological heritage of the ancient Dadan Civilization , particularly the historic site of Jabal Ikmah in Al-Ula, Saudi Arabia . Often described as one of the world's largest open-air libraries, Jabal Ikmah preserves countless inscriptions carved into rock surfaces, offering a rare glimpse into the cultural and artistic life of ancient Arabia. Among these historical treasures are depictions and references that reveal the significance of music in the lives of the people who once inhabited this region. Inspire...

പഴവങ്ങാടി ഗണപതി Ai ഭജനാ ഗാനം, Pazhavangadi Ganpati Ai Bhajan Song, Ganapathi Ai Malayalam Bhajana Song,

 പഴവങ്ങാടി ഗണപതി Ai ഭജനാ ഗാനം, 

Pazhavangadi Ganpati Ai Bhajan Song,

Ganapathi Ai Malayalam Bhajana Song,


Click For More Songss

 👉👉👉👉👉 #ganapathisongSJ  

 👉👉👉#ganapathiSJ  

 👉👉👉#ഭജനSJ 

 👉👉👉 #bhajanaSJ 

👉👉👉 #bhajanSJ 

💘 like 💘

💘comment 💘

💘 follow 💘



ഗണപതി  ഭഗവാനെ .... ഗണപതി  ഭഗവാനെ .... ഗണപതി  ഭഗവാനെ ....


ഗണപതി  ഭഗവാനെ  നമാമി  ഗണപതി  ഭഗവാനെ

ഗണപതി  ഭഗവാനെ ...


ഉണരും  പ്രഭാതത്തിൻ  ഹവിസ്സിൽ  നിന്നുയിർക്കും  പഴവങ്ങാടി  ഉണ്ണി  ഗണപതിയെ...


ഉണരും  പ്രഭാതത്തിൻ  ഹവിസ്സിൽ  നിന്നുയിർക്കും  പഴവങ്ങാടി  ഉണ്ണി  ഗണപതിയെ ....


ഗണപതി  ഭഗവാനെ  നമാമി  ഗണപതി  ഭഗവാനെ .


ഉമക്കും   മഹേശ്വരനും  ഒരു  വലം  വെക്കുമ്പോൾ  

ഉലകത്തിനൊക്കെയും  നിൻ  പ്രദക്ഷിണമായി  


ഹരിശ്രീയെന്നെഴുതുമ്പോൾ  ഗണപതിയായി  കാണും

അടിയന്റെ  വിഘ്‌നങ്ങൾ  ഒഴിപ്പിക്കും  ഒന്നായി  നീ ..


ഗണപതി  ഭഗവാനെ  നമാമി  ഗണപതി  ഭഗവാനെ

ഗണപതി  ഭഗവാനെ ....


എവിടെയും  എപ്പോളും  വാതിൽ   പ്രണമിക്കും

അവിടുത്തേക്കുടക്കുവാൻ  എൻ  നാളികേരങ്ങളായ്  

അടുത്തേക്ക്  വരുമ്പോൾ  നീ  അനുഗ്രഹിക്കില്ലേ ..


ഒരു  ദന്തവും  തുമ്പി  കരവും  ചേർത്തെന്നെന്നും

അനന്ത  പുരിയിൽ  വാഴും  അനന്ത  ശായിയും  നിന്റെ

അനുപമ  ഗുണങ്ങൾ  കണ്ടതിശയം  കൂറുമ്പോൾ


ഗണപതി  ഭഗവാനെ ,ഗണപതി  ഭഗവാനെ ...


ഉണരും  പ്രഭാതത്തിൻ  ഹവിസ്സിൽ  നിന്നുയിർക്കും  പഴവങ്ങാടി  ഉണ്ണി  ഗണപതിയെ


ഗണപതി  ഭഗവാനെ  നമാമി  ഗണപതി  ഭഗവാനെ, ഗണപതി  ഭഗവാനെ  ഭഗവാനെ..


അഭിപ്രായങ്ങള്‍