'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

Ai പാടിയ ശ്രീകൃഷ്ണ ക്ലാസിക്കൽ ഗാനം, Sri Krishna classical song sung by Ai, കൃഷ്ണ ഭക്തി Ai SJ ഗാനം

 


Ai പാടിയ ശ്രീകൃഷ്ണ ക്ലാസിക്കൽ ഗാനം,
Sri Krishna classical song sung by Ai,
കൃഷ്ണ ഭക്തി Ai മലയാള ഗാനം,
Krishna devotional Ai Malayalam song,

Click For More Song 
👉👉👉👉👉 #krishnasongSJ  
 👉👉👉 #krishnaSJ  
 👉👉👉 #classicalSJ 
 👉👉👉 #classicalsongSJ 
👉👉👉 #dancesongSJ 
💘comment 💘
💘 follow 💘

കൃഷ്ണാ ... കൃഷ്ണ നന്ദ കുമാരാ, ഗിരിധര ധാരി, സങ്കട മോചനാ... 

ൻ പീലി ചുരുൾമുടിയിൽ ചൂടിയ തുളസികതിർ വാടിയതെൻന്തെ.... കരുണാകരാ കൃഷ്ണാ കൃഷ്ണാ... 

നിൻ കരുണാ കടാക്ഷമെന്തേ തുളസികതിരിനു നിഷേധം...
 നന്ദ കുമാരാ, ഗിരിധര ധാരി, സങ്കട മോചനാ... 

 ഗിരിധര ധാരി കൃഷ്ണാ... കൃഷ്ണാ... 

നിൻ പീലി ചുരുൾമുടിയിൽ ചൂടിയ തുളസികതിർ വാടിയതെൻന്തെ....

 നീയാടിയ നാട്യങ്ങൾ , നീ പാടിയ ഗാനങ്ങൾ ഒന്നുമേ കേൾക്കാൻ കഴിയാതെ വാടിയല്ലോ നിൻ തിരുമുടിയിൽ ചൂടിയ തുളസിക്കതിർ.... തുളസിക്കതിർ.....

 നന്ദ കുമാരാ, ഗിരിധര ധാരി, സങ്കട മോചനാ..കണ്ണാ... കരുണാകരാ.... 

നിൻ മുരളിക പോലും സങ്കട ഗാനം പൊഴിച്ചല്ലോ... നിൻ മയിൽ പീലി പോലും മൃദു നോട്ടം നോക്കിയല്ലോ ...

എന്തേ കണ്ണാ ... നിൻ അധരം മാത്രം ഒന്നും മിണ്ടിയില്ല.... ഒന്നും മിണ്ടിയില്ല.... 

നിൻ പീലി ചുരുൾമുടിയിൽ ചൂടിയ തുളസികതിർ വാടിയതെൻന്തെ.... കണ്ണാ... 

നീയെന്തേ കാണാഞ്ഞു തുളസികതിരിൻ വാട്ടം, നീയെന്തേ കേൾക്കാഞ്ഞു തുളസി കതിരിൻ ഈ രോദനം .... 

നന്ദ കുമാരാ, ഗിരിധര ധാരി, സങ്കട മോചനാ... ആ ആ ആ കൃഷ്ണാ... കൃഷ്‌ണാ... കൃഷ്ണാ.


അഭിപ്രായങ്ങള്‍