'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

അന്നപൂർണ്ണേശ്വരി ഗാനവും ഐതിഹ്യവും , Annapoorneshwari song and legend, അന്നപൂർണ്ണാഷ്ടകം, Annapoornasthakam,

 



അന്നപൂർണ്ണേശ്വരി ഗാനവും ഐതിഹ്യവും ,

Annapoorneshwari song and legend,

അന്നപൂർണ്ണാഷ്ടകം,
Annapoornasthakam,
Click For More Songs
💘 like 💘
💘comment 💘
💘 follow 💘
ഓം അന്നപൂർണ്ണേശ്വരി ദേവീ നമോസ്തുതേ ...
നിത്യാനന്ദകരീ വരാഭയകരീ സൗന്ദര്യരത്നാകരി
നിർധൂതാഖിലഘോരപാവനകരീ പ്രത്യക്ഷമാഹേശ്വരീ!
പ്രാലേയാചലവംശപാവനകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ
നാനാരത്നവിചിത്രഭൂഷണകരീ ഹേമാംബരാഡംബരീ
മുക്താഹാരവിലംബമാന-
വിലസദ്വക്ഷോജകുംഭാന്തരീ
കാശ്മീരാഗരുവാസിതാ
രുചികരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ |
യോഗാനന്ദകരീ രിപുക്ഷയകരീ ധർമൈകനിഷാകരീ
ചന്ദ്രാർകാനലഭാസമാനലഹരീ ത്രൈലോക്യരക്ഷാകരീ।
സർവൈശ്വര്യകരീ തപാലകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ |
ഓം അന്നപൂർണ്ണേശ്വരി ദേവീ നമോസ്തുതേ ...നമോസ്തുതേ

അഭിപ്രായങ്ങള്‍