'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

Ai പാടിയ ദേവീ മന്ത്ര ഗാനം, ദേവീ സ്തുതി Ai ഗാനം, Ai sang the Devi Mantra song,


Ai പാടിയ ദേവീ മന്ത്ര ഗാനം,
ദേവീ സ്തുതി Ai ഗാനം,
Ai sang the Devi Mantra song,

Click For More Songs
 👉👉👉👉👉 #devisongSJ  
 👉👉👉#deviSJ 
💘 like 💘
💘comment 💘
💘 follow 💘

ഓം ഓം  ഭഗവതീ ഭവാനി
ഓം ഭഗവതീ ഭവാനി ദേവീ
 
ഉദ്യത്സൂര്യസഹസ്രാഭാം,
ത്രിണയനാം  ചന്ദ്രശേഖരാം
രക്താംബരാം രക്തവർണാം,
സർവ്വാഭരണഭൂഷിതാം  
 
പുസ്തകം ഞാനമുദ്രാഞ്ച,
ബിഭ്രതീം കരപങ്കജൈഃ
സിംഹാരൂഢാം ജഗന്മാതാം,
ഭഗവതീം സ്മരാമ്യഹം
 
ഓം ശക്തി സ്വരൂപിണി,
ജഗദംബികേ നമഃ
ഓം കാരുണ്യ സാഗരി,
ഭക്തപ്രിയേ നമഃ  
 
യാ ദേവീ സർവ്വഭൂതേഷു,
ശക്തിരൂപേണ സംസ്‌തിതാ
നമസ്തസ്യൈ നമസ്തസ്യൈ,
നമസ്തസ്യൈ നമോ നമഃ  


ഓം ഹ്രീം ക്ലീം ഐം,
മന്ത്ര സ്വരൂപിണിദുർഗ്ഗേ നമോ ദേവി, 
സർവ്വാർത്ഥ സാധിനിസർവ്വമംഗള മാംഗല്യേ,
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരി,
നാരായണി നമോസ്തുതേ

ഓം ഭഗവതീ ഭവാനി,
ലോകജനനി പാഹിമാം
അംബികേ ജഗദംബികേ,
സദാ തേ ശരണം  
 
സർവ്വത്ര ഗോവിന്ദ നാമോച്ചാരണാം
ഗോവിന്ദ ഗോവിന്ദാ ഹരേ ഗോവിന്ദാ!ഗോവിന്ദാ!


 

അഭിപ്രായങ്ങള്‍