'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

നാഗ സ്തുതി Ai ഗാനം, Ai റോബോട്ടുകൾ പാടിയ നാഗപ്പാട്ട്, Naga Sthuthi Ai Song, Naga Song Sung by Ai Robots,


 നാഗ സ്തുതി Ai ഗാനം,
Ai റോബോട്ടുകൾ പാടിയ നാഗപ്പാട്ട്,
Naga Sthuthi Ai Song,
Naga Song Sung by Ai Robots,

For More Songs
👉👉👉👉👉 #nagasongSJ  
 👉👉👉 #nagaSJ  
 👉👉👉 #നാഗപ്പാട്ട്SJ 
 👉👉👉 #നാഗSJ   
💘comment 💘
💘 follow 💘

നാഗങ്ങളെ നാഗദൈവങ്ങളെ.
 നാഗങ്ങളെ നാഗദൈവങ്ങളെ.

നാഗങ്ങളെ കാവിലെ
നാഗങ്ങളെ പൂങ്കാവിലെ
വരണമെ വരമെകണമെ
ഞങ്ങൾ തൊഴുന്നേ നാഥാ 

പത്തി വിരിച്ച് ആടുന്ന
പൊന്നുടലോടെ വരുന്ന
കാണികണിക തരണമെ
ദുരിതങ്ങളെ അകറ്റണമെ  

 നാഗങ്ങളെ നാഗദൈവങ്ങളെ.

അയ്യപ്പന്റെ കാവലരെ
അനന്തന്റെ പ്രതിരൂപമെ
കരുണയോടെ കടാക്ഷിക്കണേ
കഷ്ടപ്പാടുകൾ തീർക്കണേ .  
തരികിട തരികിട തരികിട 

നാഗങ്ങളെ നാഗദൈവങ്ങളെ.

പാലഭിഷേകം ഞങ്ങൾ ചെയ്യും
പൂവും മാലയും ചാർത്തും
വ്രതമെടുത്തങ്ങെത്തുന്ന
ഭക്തരെ കാത്തോളണമെ 

നാഗ ദൈവങ്ങളെ....  

സർപ്പക്കാവിലെ വിളക്കേ
തെളിഞ്ഞങ്ങു കത്തണമെ
അന്ധകാരമകറ്റണമെ
വെളിച്ചം നൽകണമെ നാഥാ 

 നാഗ ഭഗവാനേ ദൈവങ്ങളെ......

 നാഗങ്ങളെ നാഗ ദൈവങ്ങളെ.  


 

അഭിപ്രായങ്ങള്‍