'Top Story

Noor Al-Ilahi: A Carnatic-Arabian Musical Journey into the Ancient Dadan Civilization

                                          SONG Noor Al-Ilahi A Carnatic–Arabian Fusion Tribute to the Ancient Dadan Civilization By Prasad Maya AI Studio About the Song Noor Al-Ilahi is a devotional Ai Carnatic–Arabian fusion composition that seeks to bridge the timeless spiritual traditions of the East through music. The inspiration for this work emerged from the remarkable archaeological heritage of the ancient Dadan Civilization , particularly the historic site of Jabal Ikmah in Al-Ula, Saudi Arabia . Often described as one of the world's largest open-air libraries, Jabal Ikmah preserves countless inscriptions carved into rock surfaces, offering a rare glimpse into the cultural and artistic life of ancient Arabia. Among these historical treasures are depictions and references that reveal the significance of music in the lives of the people who once inhabited this region. Inspire...

ശിവപ്രിയ ദേവദാരു, Malayalam Ai Devotional Song, Lord Shiva Devadaru, ദേവദാരു Ai ഗീതം ,#shivasj


ശിവപ്രിയ ദേവദാരു | Malayalam Ai Devotional Song | Lord Shiva Devadaru | ദേവദാരു Ai ഗീതം

ദേവദാരു ഗീതം | Devadaru Song Malayalam | ശിവ ഭക്തിഗാനം,

ഹിമഗിരിയിലെ ദേവദാരു | ഒരു മനോഹര ഗാനം | Nature Devotional Song

Click For More Songs
 👉👉👉👉👉 #shivasongSJ  
 👉👉👉#SHIVASJ 

💘 like 💘
💘comment 💘
💘 follow 💘
 

 ദേവദാരു... ദേവദാരു... ശിവനേ, നിൻ പ്രിയ താരു
ദേവദാരു... ദേവദാരു... ശിവനേ, നിൻ പ്രിയ താരു

ഹിമഗിരിതൻ ഹരിതമകുടം ചൂടി നിൽക്കും ദേവതാരു
ശിവപദങ്ങൾ പുൽകിടുന്ന കൈലാസത്തിൻ പുണ്യതാരു
ദേവദാരു... ദേവദാരു... ശിവനേ, നിൻ പ്രിയ താരു
 
ദേവന്മാരിൻ ദാരു നീ... 'ദേവദാരു' നാമമായ്
ശങ്കരന്റെ വാസഭൂവിൽ തണലേകുന്നു നീ സദായ്
നിൻ സുഗന്ധം കാറ്റിൽചേർന്നു ധ്യാനലീനമീശ്വരന്റെ
സാന്നിധ്യമോതിടുന്നു... കാതിലൊരു മന്ത്രമായ്...

ദേവദാരു... ദേവദാരു... ശിവനേ, നിൻ പ്രിയ താരു
 
മഞ്ഞുപെയ്യും താഴ്വരയിൽ, ഗംഗാധരൻ ധ്യാനിക്കയായ്
ജടാമകുടമൊന്നിലാകെ ഹിമകണങ്ങൾ ചൂടവേ
ശാന്തഗംഭീരം തലയുയർത്തി കാവലായ് നീ നിൽക്കയല്ലേ
പുണ്യവൃക്ഷമേ, നിൻ ചോട്ടിൽ ശൈവചൈതന്യം നിറയേ

ദേവദാരു... ദേവദാരു... ശിവനേ, നിൻ പ്രിയ താരു
 
കാനനത്തിൽ തപസ്സിരിക്കും ഋഷിവര്യന്മാർക്കഭയം നീ
ക്ഷേത്രമുറ്റത്തഴകുചാർത്തും ഭക്തമാനസങ്ങളിൽ നീ
കായവും നൽകി കാതലും നൽകി കൈവല്യത്തിൻ പൊരുളേകും
നിൻ മഹിമയും ശിവൻകഥയും ഒന്നായി ചേർന്നുലങ്കിടുന്നു .

ഹിമഗിരിതൻ ഹരിതമകുടം ചൂടി നിൽക്കും ദേവതാരു
ശിവപദങ്ങൾ പുൽകിടുന്ന കൈലാസത്തിൻ പുണ്യതാരു
ദേവദാരു... ദേവദാരു... ശിവനേ, നിൻ പ്രിയ താരു
 


 

അഭിപ്രായങ്ങള്‍