'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

AI Generated] രാധാ-കൃഷ്ണ പ്രണയഗാനം (മലയാളം) | Latest AI Devotional Song 2025 | PRASAD MAYA" | Ai പാടിയ ലളിത ഗാനം

  AI പാടിയ രാധാ-കൃഷ്ണ പ്രണയഗാനം|Radha-Krishna love song sung by AI | Ai പാടിയ ലളിത ഗാനം 


AI Generated]  രാധാ-കൃഷ്ണ പ്രണയഗാനം (മലയാളം) | Latest AI Devotional Song 2025 | PRASAD MAYA" | Ai പാടിയ ലളിത ഗാനം 



#KrishnaSJ

#AiSong 

#AiMalayalamSong

#AiKrishnaSong

 

പീലി നിർത്തും മാളികയിലെ ഇണക്കമേഘമേ

പീലി നിർത്തും മാളികയിലെ ഇണക്കമേഘമേ! നിന്റെ

ചുരുൾമുടിയിൽ ഓളമിട്ടുറക്കമായോ?

വിരഹത്തിൻ ചൂടുണ്ടോ വിയർപ്പുണ്ടോ നിന്നെ

വീശുവാൻ കായാമ്പൂവിൻ വിശറിയുണ്ടോ?


പീലി നിർത്തും മാളികയിലെ ഇണക്കമേഘമേ

പീലി നിർത്തും മാളികയിലെ ഇണക്കമേഘമേ! നിന്റെ

ചുരുൾമുടിയിൽ ഓളമിട്ടുറക്കമായോ?

വിരഹത്തിൻ ചൂടുണ്ടോ വിയർപ്പുണ്ടോ നിന്നെ

വീശുവാൻ കായാമ്പൂവിൻ വിശറിയുണ്ടോ?


കളിപ്പന്തൽ കെട്ടിയിട്ടു കദംബച്ചോട്ടിൽ ഞാൻ

അവനെന്നെ കാത്തിരിക്കുമെന്നുറപ്പിച്ചു

കളിപ്പന്തൽ കെട്ടിയിട്ടു കദംബച്ചോട്ടിൽ ഞാൻ

അവനെന്നെ കാത്തിരിക്കുമെന്നുറപ്പിച്ചു

കനവിന്റെ കളിത്തോഴൻ വന്നില്ലേ നിൻ

കളിക്കണ്ണിൽ അവനുണ്ടോ ഒളിച്ചിരുന്നോ

ഒളിച്ചിരുന്നോ... 



പീലി നിർത്തും മാളികയിലെ ഇണക്കമേഘമേ

പീലി നിർത്തും മാളികയിലെ ഇണക്കമേഘമേ! നിന്റെ

ചുരുൾമുടിയിൽ ഓളമിട്ടുറക്കമായോ?

വിരഹത്തിൻ ചൂടുണ്ടോ വിയർപ്പുണ്ടോ നിന്നെ

വീശുവാൻ കായാമ്പൂവിൻ വിശറിയുണ്ടോ?


പൂവിരിക്കും പുഴയോരം പാഴ്മുളം തണ്ടുമായ്

ഈ രാധൻമുറ്റത്തെത്തി വിളിക്കുന്നു

പൂവിരിക്കും പുഴയോരം പാഴ്മുളം തണ്ടുമായ്

ഈ രാധൻമുറ്റത്തെത്തി വിളിക്കുന്നു

പുളിയിലക്കരമുണ്ടു മാറ്റിവെച്ചാട്ടേ നിന്റെ

ചെറുചിറകിൽ അവനുണ്ടോ ഒളിച്ചിരുന്നോ- ഒളിച്ചിരുന്നോ



പീലി നിർത്തും മാളികയിലെ ഇണക്കമേഘമേ

പീലി നിർത്തും മാളികയിലെ ഇണക്കമേഘമേ! നിന്റെ

ചുരുൾമുടിയിൽ ഓളമിട്ടുറക്കമായോ?

വിരഹത്തിൻ ചൂടുണ്ടോ വിയർപ്പുണ്ടോ നിന്നെ

വീശുവാൻ കായാമ്പൂവിൻ വിശറിയുണ്ടോ?പീലി നിർത്തും മാളികയിലെ ഇണക്കമേഘമേ

പീലി നിർത്തും മാളികയിലെ ഇണക്കമേഘമേ!......

അഭിപ്രായങ്ങള്‍