'Top Story

Noor Al-Ilahi: A Carnatic-Arabian Musical Journey into the Ancient Dadan Civilization

                                          SONG Noor Al-Ilahi A Carnatic–Arabian Fusion Tribute to the Ancient Dadan Civilization By Prasad Maya AI Studio About the Song Noor Al-Ilahi is a devotional Ai Carnatic–Arabian fusion composition that seeks to bridge the timeless spiritual traditions of the East through music. The inspiration for this work emerged from the remarkable archaeological heritage of the ancient Dadan Civilization , particularly the historic site of Jabal Ikmah in Al-Ula, Saudi Arabia . Often described as one of the world's largest open-air libraries, Jabal Ikmah preserves countless inscriptions carved into rock surfaces, offering a rare glimpse into the cultural and artistic life of ancient Arabia. Among these historical treasures are depictions and references that reveal the significance of music in the lives of the people who once inhabited this region. Inspire...

krishna bhanana songs , Goshala Krishna Bhajan, ഗോശാല കൃഷണ ഭജന, #ഭജന , #BHAJANASJ #Bhajana #bhajan

 🌹  ഗോശാല കൃഷണ ഭജന .

🌹 Goshala Krishna Bhajan.

 #Bhajana #Bhajan #BhajanSong 

👉👉👉👉👉  #BHAJANASJ 



For More Songs

💘 like 💘

💘comment 💘

💘 follow 💘

കൃഷ്ണ കൃഷ്ണ ഗോവിന്ദാ :

കൃഷ്ണ കൃഷ്ണ ഗോവിന്ദാ :


 കരുണാസാഗര,

ഗോവിന്ദ മാം 

പാഹി ഗോശാലകൃഷ്ണാ ഗോവിന്ദാ :


ദേവകീനന്ദന ഗോവിന്ദ മാം പാഹി ഗോശാലകൃഷ്ണാ ഗോവിന്ദാ :


വാസുദേവ നന്ദ ഗോവിന്ദ മാം പാഹി ഗോശാലകൃഷ്ണാ ഗോവിന്ദ :


 ദക്തജനപ്രിയാ ഗോവിന്ദ മാം പാഹി ഗോശാലകൃഷ്ണാ ഗോവിന്ദ :


ഭാഗവതി പ്രിയ ഗോവിന്ദമാം പാഹി ഗോശാല കൃഷ്ണ ഗോവിന്ദാ :



കാളിയമർദ്ധന ഗോവിന്ദ മാം പാഹി ഗോശാലകൃഷ്ണാ ഗോവിന്ദാ :


മുരളി മനോഹര ഗോവിന്ദ മാം പാഹി ഗോശാലകൃഷ്ണാ ഗോവിന്ദാ :


അമ്പാടിവാസാ ഗോവിന്ദ മാം പാഹി ഗോശാലകൃഷ്ണ ഗോവിന്ദ :


വേണുഗാന പ്രിയ ഗോവിന്ദ മാം പാഹി ഗോശാലകൃഷ്ണാ ഗോവിന്ദ


കമലാ വല്ലഭാ ഗോവിന്ദ മാം പാഹി ഗോശാലകൃഷ്ണാ ഗോവിന്ദാ :


കൃഷ്ണ കൃഷ്ണ ഗോവിന്ദാ :

ഗോവിന്ദാ ഗോവിന്ദാ ഹരേ ഹരേ കൃഷ്ണ:


krishna bhanana songs ,  Goshala Krishna Bhajan, ഗോശാല കൃഷണ ഭജന, #ഭജന , #BHAJANASJ #Bhajana #bhajan

അഭിപ്രായങ്ങള്‍