'Top Story

Noor Al-Ilahi: A Carnatic-Arabian Musical Journey into the Ancient Dadan Civilization

                                          SONG Noor Al-Ilahi A Carnatic–Arabian Fusion Tribute to the Ancient Dadan Civilization By Prasad Maya AI Studio About the Song Noor Al-Ilahi is a devotional Ai Carnatic–Arabian fusion composition that seeks to bridge the timeless spiritual traditions of the East through music. The inspiration for this work emerged from the remarkable archaeological heritage of the ancient Dadan Civilization , particularly the historic site of Jabal Ikmah in Al-Ula, Saudi Arabia . Often described as one of the world's largest open-air libraries, Jabal Ikmah preserves countless inscriptions carved into rock surfaces, offering a rare glimpse into the cultural and artistic life of ancient Arabia. Among these historical treasures are depictions and references that reveal the significance of music in the lives of the people who once inhabited this region. Inspire...

Kushmanda Devi devotional songs , Fourth day of Navratri, Kushmanda Devi Mantra, Kushmanda Story

 🌹നവരാത്രി നാലാം ദിവസം ....

🌹 ശ്രീ കൂഷ്മാണ്ഡ ദേവീ മന്ത്രം, 🌹 ശ്രീ കൂഷ്മാണ്ഡ ദേവീ സ്തോത്രം, 🌹 ശ്രീ കൂഷ്മാണ്ഡ ദേവീ ചരിത്ര കഥ (Translate From Hindi ) നവരാത്രിയുടെ നാലാം ദിവസം ആരാധിക്കുന്ന ശ്രീ കൂഷ്മാണ്ഡ ദേവീയുടെ എല്ലാ വിവരവും ഗാന രൂപത്തിൽ ഈ വിഡിയോയിൽ നൽകുന്നു. മറ്റു ദിവസങ്ങളിലെ വീഡിയോ ഈ ചാനലിൽ നൽകിയിട്ടുണ്ട്. 🌹 Fourth day of Navratri .... 🌹 Sri Kushmanda Devi Mantra, 🌹 Shree Kushmanda Devi stotram, 🌹 Sri Kushmanda Devi Historical Story

ശ്രീ കൂഷ്മാകൂഷ്മാണ്ഡ ദേവീ മൂല മന്ത്രം ... ഓം കൂഷ്മാകൂഷ്മാണ്ഡയൈ നമഃ ശ്രീ കൂഷ്മാകൂഷ്മാണ്ഡ ദേവീ പ്രാർത്ഥന... സുരാ സമ്പൂർണ കലശം രുധിരപ്ലുതമേവ ച ദധന ഹസ്താ പത്മാഭ്യാം കുഷ്മാണ്ഡ ശുഭദസ്തു മേ ॥ ശ്രീ കൂഷ്മാകൂഷ്മാണ്ഡേ ദേവീ സ്തോത്രം... ഋഗതിനാശിനി ത്വന്ഹി ദൃദ്രാദി വിനാശനീം । ജയന്ദ ധനദാ കുഷ്മാകൂഷ്മാണ്ഡേ പ്രണമാംയഹം । ജഗത്മാതാ ജഗത്കത്രീ ജഗദാധർ രൂപിണീം । ചരാചരേശ്വരീ കൂഷ്മാണ്ഡേ പ്രണമാംയഹം । ത്രൈലോക്യസുന്ദരീ ത്വൻഹി ദുഃഖം ദുഃഖം നിവാരിണീം । പരമാനന്ദമയീ, കൂഷ്മാണ്ഡ പ്രണമാംയഹം.

അഭിപ്രായങ്ങള്‍