'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

Mukundashtakam , Mukundashtaka Modern Song, Krishna Devotional Song, മുകുന്ദാഷ്ടകം, മോഡേൺ ഗാനം

 🌹  മുകുന്ദാഷ്ടകം

     (ഭാഗവതം കിളിപ്പാട്ടിൽ നിന്നും ) 

🌹 Mukundashtakam

🌹 മുകുന്ദാഷ്ടക മോഡേൺ ഗാനം .

🌹 Mukundashtaka Modern Song.




For More Songs

💘 like 💘

💘comment 💘

💘 follow 💘


കരാരവിന്ദേന പദാരവിന്ദം,

മുഖാരവിന്ദേ വിനിവേശയന്തം,

വടസ്യ പത്രസ്യപുടേ ശയാനം,

ബാലം മുകുന്ദം മനസാ സ്‌മരാമി :


സംഹൃത്യലോകാന്‍ വടപത്രമദ്ധ്യേ,

ശയാനമാദ്യന്തവിഹീന രൂപം,

സര്‍വേശ്വരം സര്‍വഹിതാവതാരം,

ബാലം മുകുന്ദം മനസാ സ്‌മരാമി:


ഇന്ദീവരശ്യാമള കോമളാംഗം,

ഇന്ദ്രാദിദേവാര്‍ച്ചിത പാദപത്മം ,

സന്താനകല്പദ്രുമമാശ്രിതാനാം,

ബാലം മുകുന്ദം മനസാ സ്‌മരാമി :


ലംബാളകം ലംബിതഹാരയഷ്ടിം ,

ശൃംഗാരലീലാങ്കിതദന്തപങ്‌ക്തിം ,

ബിംബാധരം ചാരുവിശാലനേത്രം,

ബാലം മുകുന്ദം മനസാ സ്‌മരാമി :


ശിക്യേ നിധായാദ്യ പയോദധീനി,

കാര്യാല്‍  ഗതായാം വ്രജനായികായാം ,

ഭുക്ത്വാ യഥേഷ്ടം കപടേന സുപ്തം,

ബാലം മുകുന്ദം മനസാ സ്‌മരാമി ,


കളിന്ദജാന്തസ്ഥിത കാളിയസ്യ ,

ഫണാഗ്രരംഗേ നടനപ്രിയം തം,

ത്വത്‌ പുച്ഛഹസ്‌തം ശരദിന്ദുവക്ത്രം,

ബാലം മുകുന്ദം മനസാ സ്‌മരാമി :


ഉലൂഖലേ ബദ്ധമുദാര ശൌര്യം,

ഉത്തുംഗയുഗ്‌മാര്‍ജ്ജുന ഭംഗലീലം,

ഉദ്‌ഫുല്ല പത്മായത ചാരുനേത്രം,

ബാലം മുകുന്ദം മനസാ സ്‌മരാമി ,


ആലോക്യ മാതുര്‍മ്മുഖമാദരേണ ,

സ്‌തന്യംപിബന്തം സരസീരുഹാക്ഷം,

സച്ചിന്മയം ദേവമനന്തരൂപം,

ബാലം മുകുന്ദം മനസാ സ്‌മരാമി :


ഏവം മുകുന്ദാഷ്ടകമാദരേണ, 

സുകൃത്‌പഠേദ്യഃ സ ലഭേത നിത്യം,

ജ്ഞാനപ്രദം പാപഹരം പവിത്രം,

ശ്രേയശ്ച വിദ്യാശ്ച യശശ്ച മുക്തിം :


 Mukundashtakam , Mukundashtaka Modern Song, Krishna Devotional Song, മുകുന്ദാഷ്ടകം,  മോഡേൺ ഗാനം


https://youtu.be/6a42YHV3U2I




അഭിപ്രായങ്ങള്‍