'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

Saraswati devotional songs , Saraswati Stotram , saraswati song, സരസ്വതി സ്തോത്രവും, സ്തുതി ഗീതവും,

 🌹സരസ്വതി സ്തോത്രവും, സ്തുതി ഗീതവും,

🌹Saraswati Stotram , saraswati song

For More Songs

 💘 like 💘

💘comment 💘

💘 follow 💘

 


|| ശ്രീ സരസ്വ

ജയ് മാതാ കീ ജയ് മാതാ കീ ജയ്

അമ്മേ ദേവി സരസ്വതീ 

ദേവി സരസ്വതിയേ.....


പാടുന്നു ഞങ്ങൾ നിൻ സ്തോത ഗീതങ്ങൾ ,

പാടുന്നു പാടുന്നു..... 


അനുഗ്രഹം ചൊരിയണമേ അമ്മേ.

ദേവി അമ്മേ......


ശ്വേതപത്മാസനാദേവീ ശ്വേതപുഷ്പോപശോഭിതാ ശ്വേതാംബരധരാ നിത്യാ ശ്വേതഗന്ധാനുലേപനാ


ശ്വേതാക്ഷീ ശ്വേതവസ്ത്രാ ച ശ്വേത ചന്ദന ചർച്ചിതാ വരദാ സിദ്ധഗന്ധർവൈർ ഋഷിഭിഃ സ്തൂയതേ സദാ


സ്തോത്രേണാനേന താം ദേവീം ജഗദ്ധാത്രീം സരസ്വതീം യേ സ്തു‌വന്തി ത്രികാലേഷു സർവ്വവിദ്യാ ലഭന്തി തേ


യാ ദേവീ സ്തൂയതേ നിത്യം ബ്രഹ്മേന്ദ്ര സുരകിന്നരൈഃ സാ മമൈവാസ്തു ജിഹ്വാഗ്രേ പത്മഹാ സരസ്വതീ


ജയ് മാതാ കീ ജയ് മാതാ കീ ജയ്

ജയ് മാതാ കീ ജയ് മാതാ കീ ജയ്


Saraswati devotional songs ,  Saraswati Stotram , saraswati song, സരസ്വതി സ്തോത്രവും, സ്തുതി ഗീതവും,


അഭിപ്രായങ്ങള്‍