'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

shiva shankara devotional songs , Shankara dhyanam , Shiva devotional songs. ശങ്കര ധ്യാനം,

 🌹 ശങ്കര ധ്യാനം  

🌹Shankara dhyanam

🌹ശിവ ഭക്തി ഗാനം.

🌹  Shiva devotional songs.

#shivasongSJ 



ശംഭോ ശങ്കര സാംബസദാശിവ ഉമാമഹേശ്വര 

സാംബസദാശിവ ഹരഹര പാർവ്വതീപതയേ 

ഹരഹര മഹാദേവാ

ശംഭോ ശങ്കര

ശംഭോ ശങ്കര


ഭസ്മ‌വിഭൂഷിത സുന്ദരാനനാ സദാശിവാഹരസദാശിവ 

ശംഭോ ശങ്കര

ശംഭോ ശങ്കര


ശംഭോ ശിവശിവ ശംഭോ ശിവശിവ

ഹരഹര ശിവശിവ ഉമാമഹേശ്വര 


ശംഭോ ശങ്കര

ശംഭോ ശങ്കര

ശംഭോ ശങ്കര

ശംഭോ ശിവ 

ശംഭോ ശിവ 

ശംഭോ ശിവ 


ആനന്ദാതിശയഅക്ഷയലിംഗാ  മതംഗമുനിവരവന്ദിതശംഭോ സർവ്വദിഗംബരവേഷിതവേഷാ നിത്യനിരഞ്ജനനൃത്ത്യവിശേഷാ

 ശംഭോ ശിവ 

ശംഭോ ശിവ 


 ജയജയ ശങ്കര ശിവശിവശങ്കര ദുരിതനിവാരണ ശങ്കരശിവശിവ

ശംഭോ ശിവ 

ശംഭോ ശിവ

ശംഭോ ശങ്കര

ശംഭോ ശങ്കര

 shiva shankara devotional songs , Shankara dhyanam , Shiva devotional songs.  ശങ്കര ധ്യാനം, 

അഭിപ്രായങ്ങള്‍