'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

krishna devotional songs , Sri Krishna Leela , Kathakali songs , ശ്രീ കൃഷ്ണ ലീലകൾ , krishna song ,

 ശ്രീ കൃഷ്ണ ലീലകൾ ,

Sri Krishna Leela ,

അവതരണം : ഗാന രൂപത്തിൽ 

Presentation: In song form



For More Songs 

#krishnasongSJ

#SrikrishnaSJ

#krishnaSJ 

💘 like 💘

💘comment 💘

💘 follow 💘

 കൃഷ്ണാ കൃഷ്ണാ ...... 

നാരായണ കൃഷ്ണാ... 

കാൺമൊന്നും 

സത്യമല്ലയോ .... 

കാണാത്ത നീ തന്നെ സത്യമഹോ ...


ഇഹ പര മോഹ ലോഭം വരുത്തി നീയെന്നെ സത്യം പഠിപ്പിച്ച ഗുരുവല്ലോ.. 


കൃഷ്ണാ കൃഷ്ണാ സോദ്യാ നീയെൻ ഉറ്റ തോഴനായി വന്നതെന്തിനാ.. കണ്ണാ


കാണാമറയത്ത്   കണ്ണിൽ പെടാതെ നീ എന്നെ തുണച്ചീടുന്നതെന്തിനാ നാരായണാ......


വേദന തന്നു നീ 

സന്തോഷത്തിൻ 

വിലയറിച്ചു ദേവാ 

കൃഷ്ണാ..


സ്നേഹം നൽകാൻ മൊഴിഞ്ഞ് സ്നേഹിച്ചവരാൽ തള്ളി സ്നേഹത്തിൽ വിലയറിച്ച കൃഷ്ണാ


കണ്ണാ കൃഷ്ണാ കൃഷ്ണാ.... യാഥവ കുല വിഹാരി... കൃഷ്ണാ


രോഗം നൽകി സുഖമെന്തെന്നറിയിച്ച

 നീ തന്നെ എൻ്റെ ഗുരു ഭഗവാനേ.... 


നാരായണാ നാരായണ കൃഷ്ണ......   കൃഷ്ണാ...

രോഗം നൽകി സുഖമെന്തെന്നറിയിച്ച

 നീ തന്നെ എൻ്റെ ഗുരു ഭഗവാനേ.... 


നാരായണാ നാരായണ കൃഷ്ണ......   കൃഷ്ണാ...


വേണ്ടപെട്ടവര പരലോകത്ത് വിളിച്ച് നീ ജീവിതം ശാശ്വതമല്ലയെന്ന് പഠിപ്പിച്ചതെന്തിന് കണ്ണാ ....... കണ്ണാ ....  കൃഷ്ണാ


എല്ലാം മായയെന്നറിഞ്ഞ് സങ്കട കടലിൽ ഒഴിക്കിൽ ഒന്നുമേ ചെയ്യാനില്ലാതെ കാലം കഴിച്ചയെന്നിൽ സരസ്വതി സന്നിവേശമന്ത്രം ചൊരിഞ്ഞതെന്തിന് കൃഷ്ണാ... കൃഷ്ണാ...   


നീ തന്നെ ഞാനെന്ന ബോധ്യം വരുത്തുവാൻ നീ ചെയ്ത ലീലകൾ അഹോ ......   നിൻ ലീലകൾ ആശ്ചര്യം തന്നെ കൃഷ്ണാ കൃഷ്ണാ ......   ഹരേ ഹരേ ... 


 കൃഷ്ണ കൃഷ്ണാ കൃഷ്ണാ കേശവ ...... നീ തന്നെ തുണ..... നീ തന്നെ ഞാൻ..... ഞാൻ തന്നെ നീയുമല്ലോ..... കണ്ണാ .... കണ്ണാ കൃഷ്ണ..... ഹരേ ഹരേ .... ഹരേ  . കണ്ണാ തുണ തുണ...... നീയേ..... 





krishna devotional songs ,  Sri Krishna Leela , Kathakali songs , ശ്രീ കൃഷ്ണ ലീലകൾ ,  krishna song ,

അഭിപ്രായങ്ങള്‍