'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

കൊടുങ്ങല്ലൂരമ്മ ഭജന, കൊടുങ്ങല്ലൂർ ഭജന, ഭജനപാട്ടുകൾ, ഭജന ഗാനം, Kodungalluramma Kodungallur Bhajan,

 💘 💘 💘 💘 

കൊടുങ്ങല്ലൂരമ്മ ഭജന ,

കൊടുങ്ങല്ലൂർ ഭജന,

ഭജനപാട്ടുകൾ ,

ഭജന ഗാനം,

Kodungalluramma Bhajan,

Kodungallur Bhajan,

Bhajan songs,

 👉👉👉👉👉 #BhajanSJ  

 👉👉👉#ഭജനSJ 

👉👉👉#KODUNGALLURSJ 

👉👉👉#KODUNGALLURSONGSJ 

For More Songs

💘 like 💘

💘comment 💘

💘 follow 💘

 


അമ്മേ അമ്മേ കൊടുങ്ങല്ലൂരമ്മേ....

അമ്മേ അമ്മേ കൊടുങ്ങല്ലൂരമ്മേ....


അമ്മേ ഭഗവതി നാരായണീ ഗൗരി ആനന്ദദേ,ദേവി കൈതൊഴുന്നേൻ ആര്യേ ഭഗവതി ദേവി സരസ്വതീ ആദികാർത്ത്യായനി കൈതൊഴുന്നേൻ ഇന്ദ്രാരികളായ സുംഭനിസുംഭരെ ഇല്ലാതെയാക്കിയോളേ! തൊഴുന്നേൻ! ഈരേഴുലോകവും നിങ്കൽ ലയിക്കുന്ന ഈശ്വരി തൃക്കാല്ക്കൽ കൈതൊഴുന്നേൻ! 


അമ്മേ അമ്മേ കൊടുങ്ങല്ലൂരമ്മേ....

അമ്മേ അമ്മേ കൊടുങ്ങല്ലൂരമ്മേ....


ഉള്ളത്തിലെപ്പൊഴും തോന്നണം നിൻപാദ- മുത്തമേ ഭൈരവീ കൈതൊഴുന്നേൻ ഊഴിമേലുള്ളോരു ലോകരെപ്പാലിപ്പാ നൂക്കേറും കല്യാണി കൈതൊഴുന്നേൻ! 


അമ്മേ അമ്മേ കൊടുങ്ങല്ലൂരമ്മേ....

അമ്മേ അമ്മേ കൊടുങ്ങല്ലൂരമ്മേ....


എട്ടാശപൊട്ടുന്നൊരട്ടഹാസത്തെയു- മെൻപരമേശ്വരീ കൈതൊഴുന്നേൻ ഏറിയെഴുന്നള്ളും വേതാളഭൂതത്തി- ലേന്തിയുദിക്കുമ്പോൾ കൈതൊഴുന്നേൻ ഐരസ്വരൂപത്തിൻവേരായ് മരുവുന്നൊ- രാശ്ചര്യമൂർത്തിയെ കൈതൊഴുന്നേൻ!


ഔചിത്യം കൊണ്ടുള്ളൊരാഭരണങ്ങളെ അവ്വണ്ണം കാണുവാൻ കൈതൊഴുന്നേൻ അമ്പലം തന്നിലെഴുന്നള്ളും ദേവിയെ അമ്മേ കൊടുങ്ങല്ലൂർ കൈതൊഴുന്നേൻ!


അമ്മേ അമ്മേ കൊടുങ്ങല്ലൂരമ്മേ....

അമ്മേ അമ്മേ കൊടുങ്ങല്ലൂരമ്മേ.... അമ്മേ അമ്മേ അമ്മേ .......

 

അഭിപ്രായങ്ങള്‍