'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

OLD MODEL KRISHNA DEVOTIONAL SONG , പഴയ മോഡൽ കൃഷ്ണ ഭക്തിഗാനം , കൃഷ്ണ ഭക്തി ഗാനം, മഹാവിഷ്ണു ഭക്തി ഗാനം , vishnu devotional song, വിഷ്ണു ഭക്തിഗാനം,

 OLD MODEL KRISHNA DEVOTIONAL SONG  ,

പഴയ മോഡൽ കൃഷ്ണ ഭക്തിഗാനം ,

കൃഷ്ണ ഭക്തി ഗാനം,

മഹാവിഷ്ണു ഭക്തി  ഗാനം ,

vishnu devotional song,

വിഷ്ണു ഭക്തിഗാനം,

 More Songs 

#vishnuSJ 

#krishnaSJ 

#mahavishnuSJ 

 💘 like 💘

💘comment 💘

💘 follow 💘.. 



 കൃഷ്ണ മുകുന്ദാ കൃഷ്ണ കൃഷ്ണാ

 കൃഷ്ണ മുകുന്ദാ കൃഷ്ണ കൃഷ്ണാ  


ഇന്നത്തെ സ്വപ്‌നം , ഇന്നത്തെ ആശ , നാളത്തെ സാഫല്യം .... മനുഷ്യ സ്വപ്‌നം യാഥാർത്ഥമാകാൻ ഭഗവാൻ നിശ്‌ചയം  സുനിശ്‌ചയം  .


ഇന്ന് കണ്ടതും , കേട്ടതും, നാളെ ഇല്ലെന്ന ബോധം മനസ്സിലുദിക്കണം.. ഉള്ളത് നാരായണ ചിന്തമാത്രമെന്നോർമ്മ വേണം..


നാളേക്ക് വേണ്ടി ഇന്നത്തെ പ്രയഗ്നം , വെള്ളത്തിൽ വരച്ച വരപോലെയാകുമെന്ന അറിവ് കിട്ടാൻ ഭഗവാനെ മാത്രം സ്മരിക്കുക... സ്മരിക്കുക, നിത്യം വണങ്ങുക..


ഇന്നത്തെ സ്വപ്‌നം , ഇന്നത്തെ ആശ , നാളത്തെ സാഫല്യം .... മനുഷ്യ സ്വപ്‌നം  യാഥാർത്ഥമാകാൻ ഭഗവാൻ നിശ്ചയം സുനിശ്ചിതം....


നാമൊന്നു ചിന്തിക്കും, ഭഗവാനൊന്നു നടപ്പിലാക്കും, ആശയം മാത്രം നമുക്കന്യം, കർമ്മം മാത്രം നമുക്ക് സ്വന്തം .. 


ഭഗവാനെന്ന ബോധമുണ്ടാകിൽ സത്യമെല്ലാം വെളിവാകും. ഭഗവാനെന്ന ബോധ്യത്തിനായി നമുക്കെന്നും സ്മരിക്കാം, വണങ്ങാം നിത്യം ഭഗവാനെ....


നാരായണ കൃഷ്ണ മുകുന്ദാ കൃഷ്ണ കൃഷ്ണാ എന്നിങ്ങനെ...


കൃഷ്ണ കൃഷ്ണ കൃഷ്ണാ മുകുന്ദാ ഹരേ ഹരേ  ഹരേ ...

 

അഭിപ്രായങ്ങള്‍