'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

ശ്രീ കൃഷ്ണ ഗാനം, Shri Krishna song, കൃഷ്ണ ഭക്തി ഗാനം, Krishna devotional song, #krishnaSJ ,

 💘💘💘

ശ്രീ കൃഷ്ണ ഗാനം.   

Shri Krishna song.

കൃഷ്ണ ഭക്തി ഗാനം,

Krishna devotional song,

For More Songs 

#krishnaSJ 

#vishnuSJ 

#krishnaSJ 

💘 like 💘

💘comment 💘

💘 follow 💘




കണ്ണാ കണ്ണാ കണ്ണാ

കരിമുകിൽവർണ്ണാ മുകുന്ദാ കണ്ണിന്നാനന്ദമേകുന്ന കണ്ണാ 


വെണ്ണ കട്ടുന്നുന്നോരെന്നുണ്ണിക്കണ്ണ നിന്റെ കണ്ണിണ കൊണ്ടു കനിയണം 


കണ്ണാ കാലിക്കുലങ്ങളെ പാലിച്ച കണ്ണാ നീ പാലിയ്ക്കണേ മോക്ഷദായക കണ്ണാ 


ഹ ഹാ കണ്ണാ കണ്ണാ 


കൊഞ്ചിക്കുഴഞ്ഞുള്ള പുഞ്ചിര പിരിക്കൊഞ്ചലും പൂഞ്ചേലയും നല്ല കാഞ്ചന കാഞ്ചിയും സഞ്ചിതമാം മയിൽപീലിയും ചേർന്നൊരു അഞ്ജിതരൂപം ഞാൻ കാണേണം 


ഹ ഹ കണ്ണാ കണ്ണാ.


കണ്ണാ ഓടക്കുഴലൂതി പാടുന്ന കണ്ണാ 

നീ പാലിയ്ക്കണേ മോക്ഷദായക കണ്ണാ 


തങ്കപ്പതക്കവും കിങ്ങിണി മോതിരം അങ്കിതമായുള്ള വക്ഷപ്രദേശവും സങ്കടമെങ്ങൾ തൻ സങ്കടം പോക്കും അംഭോരുഹാക്ഷ ഞാൻ കാണണം കണ്ണാ


ഹ കണ്ണാ കണ്ണാ ..... കണ്ണാ കണ്ണാ 


അഭിപ്രായങ്ങള്‍