'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

ഉഡുപ്പി കൃഷ്ണ ഭക്തി ഗാനം, Udupi Krishna devotional song, Krishna kirtan, കൃഷ്‌ണാ നീ ബേഗനേ ബാരോ,

 



💘💘💘
ഉഡുപ്പി കൃഷ്ണ ഭക്തി ഗാനം,
Udupi Krishna devotional song,
കൃഷ്ണ കീർത്തനം,
കൃഷ്ണ ക്ലാസിക്കൽ ഗാനം,
Krishna kirtanam,
Krishna classical song,

For More Songs
👉👉👉👉👉 #krishnasongSJ  
 👉👉👉 #krishnaSJ  
 👉👉👉 #classicalSJ 
 👉👉👉 #classicalsongSJ 
👉👉👉 #dancesongSJ 


💘comment 💘
💘 follow 💘

കൃഷ്‌ണാ നീ ബേഗനേ ബാരോ..
കൃഷ്‌ണാ നീ ബേഗനേ ബാരോ..
കൃഷ്‌ണാ നീ ബേഗനേ ബാരോ..

ബേഗനേ ബാരോ മുഖവന്നി തോരോ..
ബേഗനേ ബാരോ മുഖവന്നി തോരോ..

കാലലന്ദിഗേ ഗജ്ജെ നീലദ ബാവുനി ,
നീലവർണനെ നാട്യവാടുത്ത ബാരോ
ഉടിയല്ലി ഉടിഗജ്ജെ,ബെരളല്ലി ഉംഗുര;

കൃഷ്‌ണാ നീ ബേഗനേ ബാരോ..
ബേഗനേ ബാരോ മുഖവന്നി തോരോ..

കോരളോളൂ ഹാകിദ വൈജയന്തി മാലേ
കാശീ പീതാംബര കൈയ്യല്ലി കൊളലു
പൂസീത ശ്രീഗന്ധ മയ്യോളൂ ഗമഗമ
തായികേ ബായല്ലീ ജഗവന്നി  തോരീത
ജഗദോദ്ദാരകാ നമ്മ ഉഡുപ്പീ ശ്രീകൃഷ്ണാ

കൃഷ്‌ണാ നീ ബേഗനേ ബാരോ..
ബേഗനേ ബാരോ മുഖവന്നി തോരോ..
കൃഷ്‌ണാ നീ ബേഗനേ ബാരോ.. ബേഗനേ ബാരോ...ബാരോ...ബാരോ...
------------------
കൃഷ്‌ണാ നീ ബേഗനേ ബാരോ 
(അർത്ഥം: കൃഷ്ണാ നീ വേഗം വരൂ)

ബേഗനേ ബാരോ മുഖവന്നി തോരോ
 (അർത്ഥം: വേഗം വരൂ, മുഖം ഒന്ന് കാണിയ്ക്കൂ)

കാലിൽ പാദസരമിട്ട്, നീല നിറമുള്ള കൈവളയിട്ട്, നീലവർണ്ണാ നൃത്തം ചെയ്തുകൊണ്ടു വരൂ..
അരയിൽ മണികെട്ടിയ അരഞ്ഞാണമിട്ട് വിരലിൽ മോതിരമിട്ട് കഴുത്തിൽ വൈജയന്തി മാല ഇട്ടുകൊണ്ടു വരൂ...
മഞ്ഞപ്പട്ടുടുത്ത് കയ്യിൽ ഓടക്കുഴൽ പിടിച്ച് ദേഹത്ത് പൂശിയ ചന്ദനഗന്ധവുമായി വരൂ..
വാ തുറന്നു മൂവുലകവും അമ്മയെ കാണിച്ച ഉടുപ്പിയിലുള്ള ജഗദോദ്ധാരകനായ ശ്രീകൃഷ്ണാ വരൂ  

അഭിപ്രായങ്ങള്‍