'Top Story

Noor Al-Ilahi: A Carnatic-Arabian Musical Journey into the Ancient Dadan Civilization

                                          SONG Noor Al-Ilahi A Carnatic–Arabian Fusion Tribute to the Ancient Dadan Civilization By Prasad Maya AI Studio About the Song Noor Al-Ilahi is a devotional Ai Carnatic–Arabian fusion composition that seeks to bridge the timeless spiritual traditions of the East through music. The inspiration for this work emerged from the remarkable archaeological heritage of the ancient Dadan Civilization , particularly the historic site of Jabal Ikmah in Al-Ula, Saudi Arabia . Often described as one of the world's largest open-air libraries, Jabal Ikmah preserves countless inscriptions carved into rock surfaces, offering a rare glimpse into the cultural and artistic life of ancient Arabia. Among these historical treasures are depictions and references that reveal the significance of music in the lives of the people who once inhabited this region. Inspire...

ശിവ ഭക്തി A i ഗാനം, Shiva devotional A i song, ശിവ ശങ്കര ഗാനം, Shiva Shankara song,


ശിവ ഭക്തി A i ഗാനം,
Shiva devotional A i song,
ശിവ ശങ്കര  ഗാനം,
Shiva Shankara song,
For More Songs 
click  
👉👉👉👉👉 #shivaSJ  
 👉👉👉 #shivasongSJ  
 💘 like 💘
💘comment 💘
💘 follow 💘

ശങ്കരാ ശിവശങ്കരാ ശിവശങ്കരാ ശിവശങ്കരാ സങ്കടങ്ങളകറ്റണേ ! ശിവശങ്കരാ ! ഹര ! ശങ്കരാ !

ശങ്കരാ ശിവശങ്കരാ ശിവശങ്കരാ ശിവശങ്കരാ സങ്കടങ്ങളകറ്റണേ ! ശിവശങ്കരാ ! ഹര ! ശങ്കരാ !

ഇന്ദു മൗലിയിൽ ചൂടിടുന്നൊരു നീലകണ്ഠ നമോസ്തുതേ ഇന്നുതന്നെ വന്നേകണം വരം ഭസ്മലോചന പാലയാ

ശങ്കരാ ശിവശങ്കരാ ശിവശങ്കരാ ശിവശങ്കരാ സങ്കടങ്ങളകറ്റണേ ! ശിവശങ്കരാ ! ഹര ! ശങ്കരാ !

പാർവണേന്ദുമുഖിയാം പാർവതിതന്നുടെ പതിയായൊരു

പന്നഗേശ്വരഭൂഷണാ പരിപാലയ കരുണാനിധേ !

ശങ്കരാ ശിവശങ്കരാ ശിവശങ്കരാ ശിവശങ്കരാ സങ്കടങ്ങളകറ്റണേ ! ശിവശങ്കരാ ! ഹര ! ശങ്കരാ !

കൈലാസേശ്വരാ കൈ തൊഴാം നിന്നെ എന്നെന്നും പരമപ്രഭോ ഉല്ലാസത്തോടെ വാഴുവാൻ വരമേകണേ ശിവശങ്കരാ ! ശിവ ശങ്കരാ , ശങ്കര , ശങ്കര ശിവ ശിവ ശിവ ശങ്കരാ ....


 

അഭിപ്രായങ്ങള്‍