'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

ശ്രീ കൃഷ്ണ ഗാനം,Shri Krishna song,കൃഷ്ണ ഗാനങ്ങൾ,Krishna songs, #krishnasongsj


തന്താന തന്തിം തിന്തിനാ  തന്തിനോം : തക തിന്തോം തന്താന തക തിന്തോം തന്തിന്നോം.... ഹാ... തന്തിന്നോ....

മണ്ണു വാരി തിന്നു ചുറ്റി കറങ്ങും കൊച്ചുപയ്യൻ....

കൊച്ചു കുറുമ്പനവനൊരു കള്ള കുറുമ്പൻ ..... ഹാ .....കറു കറുത്തൊരു നീല കുറുമ്പൻ ..... കുറുമ്പൻ ......

തന്താന തന്തിം തിന്തിനാ  തന്തിനോം : തക തിന്തോം തന്താന തക തിന്തോം തന്തിന്നോം.... ഹാ... തന്തിന്നോ....

കറുമ്പൻ കുറുമ്പൻ്റെ പേരാണേ കള്ള കണ്ണൻ...... ഹോയ് ചന്തമുള്ള കണ്ണൻ...... അവനൊരു കൊച്ചു കുറുമ്പൻ ......

തന്താന തന്തിം തിന്തിനാ  തന്തിനോം : തക തിന്തോം തന്താന തക തിന്തോം തന്തിന്നോം.... ഹാ... തന്തിന്നോ....

മണ്ണുതിന്നു നടക്കുവനെ യെശോധാമ്മ ചെവിനുള്ളിയ നേരം, നേരമീ കുമ്പൻ വായൊന്നു തുറന്നു കാട്ടി... ഹോയ്...... ഹോയ്....

ഈരേഴുലകവും കണ്ട് കിറുങ്ങി വീണു യശോധാമ്മ... ഹോയ് ഹോയ്....

കള്ള കുറുമ്പൻ പണി പറ്റിച്ചു.... ഒന്നു പേടിപ്പിച്ചു. ഹോയ്....

കണ്ണനവൻ കൊച്ചു കുറുമ്പൻ ...... കള്ള കുറുമ്പൻ ......

തന്താന തന്തിം തിന്തിനാ  തന്തിനോം : തക തിന്തോം തന്താന തക തിന്തോം തന്തിന്നോം.... ഹാ... തന്തിന്നോ....

കള്ളാ കള്ളാ കൊച്ചു കുറുമ്പാ.... ഉണ്ണിക്കണ്ണാ.... ജയിക്ക നീ .. ജയിക്കന്നീ .... ഹോയ്....


 

അഭിപ്രായങ്ങള്‍