'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

Ai പാടിയ മലയാള ഭക്തി ഗാനം, Classical Malayalam Ai song, ധീരസമീരേ യമുനാ, Dheerasameere Yamuna Teere

 

Ai പാടിയ ക്ലാസിക്കൽ മലയാള ഭക്തി ഗാനം,

Classical Malayalam Ai song,

ധീരസമീരേ യമുനാ തീരേ , 

Dheerasameere Yamuna Teere,


Click For More Songs,

👉👉👉👉👉 #krishnasongSJ  

 👉👉👉 #krishnaSJ  

 👉👉👉 #classicalSJ 

 👉👉👉 #classicalsongSJ 

👉👉👉 #classicalSJ 

💘comment 💘

💘 follow 💘 


തോം ത തോം ധീം....

തോം ത തോം ധീം....

ധീരസമീരേ യമുനാ തീരേ വാണരുളും വനമാലീ 


ധീരസമീരേ യമുനാ തീരേ വാണരുളും വനമാലീ


ഗോപീമാനസ മണിപദ്മങ്ങളില്‍ വാണരുളും വനമാലീ


 ധീരസമീരേ യമുനാ തീരേ വാണരുളും വനമാലീ


മനസ്സിലിന്നും കൃഷ്ണാ...ആ....

മനസ്സിലിന്നും കൃഷ്ണാ നിന്‍ പ്രിയ ഗോകുലമുണരുന്നു

മനോജ്ഞയമുനാ പുളിനങ്ങളില്‍ നീ മുരളികയൂതുന്നു,


അതിന്റെ മായിക ലഹരിയില്‍ നീല കടമ്പു പൂക്കുന്നു,

രതിസുഖസാരകളണിയും നൂപുര മണികള്‍ കിലുങ്ങുന്നു

ആഹാഹാഹാഹാ...


രാസകേളികളാടൂ കൃഷ്ണാ..

ധീരസമീരേ യമുനാ തീരേ വാണരുളും വനമാലീ...  


രാധാ രമണഹരേ..രാധാ രമണഹരേ.....

ധീരസമീരേ യമുനാ തീരേ വാണരുളും വനമാലീ


മനസ്സില്‍ നീയെന്‍ കൃഷ്ണാ കാളിയമര്‍ദ്ദനമാടുന്നു ,

മണിച്ചിലമ്പു ചിരിക്കേ നാഗഫണങ്ങളിലാടുന്നു

മലര്‍മുടിയും തരിവളയും തളയും കുലുങ്ങിയാടുന്നു,

അതിന്റെ മേളശ്രുതികളിലുലകം മുഴുവനുമാടുന്നു,


കാളിയമര്‍ദ്ദനമാടുക കണ്ണാ 

കാര്‍മുകിലൊളിവര്‍ണ്ണാ കാര്‍മുകിലൊളിവര്‍ണ്ണാ

ധീരസമീരേ യമുനാ തീരേ വാണരുളും വനമാലീ  


ധീരസമീരേ യമുനാ തീരേ വാണരുളും വനമാലീ


ഗോപീമാനസ മണിപദ്മങ്ങളില്‍ വാണരുളും വനമാലീ


ധീരസമീരേ യമുനാ തീരേ വാണരുളും വനമാലീ






അഭിപ്രായങ്ങള്‍