ശ്രീരാമ സന്ധ്യാ നാമം,
Ai സന്ധ്യാ നാമ പ്രാർത്ഥനാ ഗാനം, Shri Ram Sandhya Naam, ai Sandhya Naam Prayer Song, ai Song , For More Songs 👉👉👉👉👉 #sreeramasongSJ 👉👉👉#sreeramaSJ 💘 like 💘 💘comment 💘 💘 follow 💘 രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാഘവാ മനോഹരാ മുകുന്ദ രാമ പാഹിമാം രാവണാന്തകാ മുകുന്ദ രാമ രാമ പാഹിമാം ഭക്തി മുക്തി ദായകാ പുരന്ദരാദി സേവിതാ ഭാഗ്യ വാരിധേ ജയാ മുകുന്ദ രാമ പാഹിമാം ദീനതകൾ നീക്കി നീയനുഗ്രഹിക്ക സാദരം മാനവ ശിഖാമണേ മുകുന്ദ രാമ പാഹിമാം നിൻ ചരിത മോതുവാൻ നിനവിലോർമ്മ തോന്നണം പഞ്ചസായ കോപമാ മുകുന്ദ രാമ പാഹിമാം ശങ്കരാ സദാശിവാ നമഃ ശിവായ മംഗളാ ചന്ദ്രശേഖരാ ഭഗവൽ ഭക്തി കൊണ്ടു ഞാനിതാ രാമ മന്ത്ര മോതിടുന്നിതാമയങ്ങൾ നീങ്ങുവാൻ രാമ രാഘവാ മുകുന്ദ രാമ രാമ പാഹിമാം ഭക്ത വത്സലാ മുകുന്ദ പത്മനാഭ പാഹിമാം പന്നഗാരി വാഹനാ മുകുന്ദ രാമ പാഹിമാം കാൽത്തളിരടി യിണ കനിഞ്ഞു കൂപ്പുമെന്നുടെ കാലദോഷമാകവേ കളഞ്ഞു രക്ഷ ചെയ്‌കമാം പാരിടേ ദരിദ്ര ദുഃഖ മേകിടാതെനിക്കു നീ ഭൂരിമോദ മേകണം മുകുന്ദ രാമ പാഹിമാം ശ്രീകരം ഭവിക്കണമെനിക്കു ശ്രീപതേ വിഭോ ശ്രീനിധേ ദയാനിധേ മുകുന്ദ രാമ പാഹിമാം വിഘ്നമൊക്കെയുമകറ്റി വിശ്വ കീർത്തി പൂർത്തിയായ് വന്നീടാനനുഗ്രഹിക്ക രാമ രാമ പാഹിമാം വിത്തവാനുമാകണം വിശേഷ ബുദ്ധി തോന്നണം വിശ്വനായകാ വിഭോ മുകുന്ദ രാമ പാഹിമാം രോഗ പീഡ വന്നണഞ്ഞു രോഗിയായ് വലഞ്ഞിടാതെ ദേഹ രക്ഷ ചെയ്യണം മുകുന്ദ രാമ പാഹിമാം പുത്ര മിത്ര ദാര ദുഃഖമെത്രയുമൊഴിച്ചു നീ മിത്രവംശ സംഭവാ മുകുന്ദ രാമ പാഹിമാം ജന്മമുക്തി വന്നിടാനുമിന്നെനിക്കൊരു വരം ജാതമായ് വരേണമേ മുകുന്ദ രാമ പാഹിമാം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ