'Top Story

Noor Al-Ilahi: A Carnatic-Arabian Musical Journey into the Ancient Dadan Civilization

                                          SONG Noor Al-Ilahi A Carnatic–Arabian Fusion Tribute to the Ancient Dadan Civilization By Prasad Maya AI Studio About the Song Noor Al-Ilahi is a devotional Ai Carnatic–Arabian fusion composition that seeks to bridge the timeless spiritual traditions of the East through music. The inspiration for this work emerged from the remarkable archaeological heritage of the ancient Dadan Civilization , particularly the historic site of Jabal Ikmah in Al-Ula, Saudi Arabia . Often described as one of the world's largest open-air libraries, Jabal Ikmah preserves countless inscriptions carved into rock surfaces, offering a rare glimpse into the cultural and artistic life of ancient Arabia. Among these historical treasures are depictions and references that reveal the significance of music in the lives of the people who once inhabited this region. Inspire...

വരമരുളുക വരമരുളുക വനദുർഗ്ഗേ, Varamaruluka Varamaruluka, Ai ഭക്തി ഗാനം, Durga Devi Ai Devotional Song

 



വരമരുളുക വരമരുളുക വനദുർഗ്ഗേ,

Varamaruluka Varamaruluka Vana Durge,

ദുർഗ്ഗാ ദേവി Ai ഭക്തി ഗാനം,

Durga Devi Ai Devotional Song,


For More Songs 

#devisongSJ

#deviSJ

💘 like 💘

💘comment 💘

💘 follow 💘


വരമരുളുക വരമരുളുക വനദുർഗ്ഗേ , 

വരമരുളുക വരമരുളുക വനദുർഗ്ഗേ 

ദുർഗ്ഗേ വസന്തവന രുദ്ര ദുർഗ്ഗേ 

വരമരുളുക വനദുർഗ്ഗേ വരമരുളുക 

വരമരുളുക വനദുർഗ്ഗേ ദുർഗ്ഗേ 

വസന്തവന രുദ്ര ദുർഗ്ഗേ വരമരുളുക വനദുർഗ്ഗേ 


കർപ്പൂരത്താലങ്ങൾ നടയിൽ കൊളുത്തി ചെത്തിപ്പൂമാലകൾ മേനിയിൽ ചാർത്തി സംക്രമസന്ധ്യകൾ വഴിപാടുനേരുന്നു , 

കുങ്കുമക്കാവടി അഭിഷേകങ്ങൾ വരമരുളുക വനദുർഗ്ഗേ.......


 വരമരുളുക വരമരുളുക വനദുർഗ്ഗേ പൂജിച്ചെടുത്തോരീ പൊന്നുടവാളും പൂവും പ്രസാദവും പഞ്ചാമൃതവും അടിയങ്ങൾക്കരുളണം ആഷ്ടൈശ്വര്യങ്ങൾ അന്നപൂർണ്ണേശ്വരി മംഗളദായിനി വരമരുളുക വനദുർഗ്ഗേ....... 


വരമരുളുക വരമരുളുക വനദുർഗ്ഗേ , വരമരുളുക വരമരുളുക വനദുർഗ്ഗേ

അഭിപ്രായങ്ങള്‍