ഇടവൂർ ഓണമ്പിള്ളി കപ്പേരുകാവ് ഭഗവതി ഭക്തി Ai ഗാനം, Edavoor Onampilli Kapperukavu Bhagavathy devotional Ai song, ദേവീ ഭക്തി Ai ഗാനം, Devi Devotional Ai Song,
ഇടവൂർ ഓണമ്പിള്ളി കപ്പേരുകാവ് ഭഗവതി ഭക്തി Ai ഗാനം,
Edavoor Onampilli Kapperukavu Bhagavathy devotional Ai song,
ദേവീ ഭക്തി Ai ഗാനം, Devi Devotional Ai Song,
Click For More Songs
👉👉👉👉 #devisongSJ
👉👉👉#deviSJ
👉👉#ClassicalSJ
💘 like 💘
💘comment 💘
💘 follow 💘
ഭഗവതിയേ.. ദേവി ഭഗവതിയേ...
ഭഗവതിയേ.. ദേവി ഭഗവതിയേ...
കപ്പേരുകാവ് ഭഗവതിയെ ...
ഓണമ്പിള്ളി കപ്പേരി കാവിൽ വാഴും ദേവീ
ദുരിതങ്ങൾ അകറ്റുന്ന കാരുണ്യരൂപിണീ
വയലിൻ്റെ തീരത്ത് വാഴുന്നോരമ്മേ നിൻ
തിരുനടയിൽ അഭയം തേടുന്നു ഞങ്ങൾ
കപ്പേരുകാവ് ഭഗവതിയെ ...
പാതിരാത്രിയിൽ കാവിൽ നിന്നിറങ്ങി ദേവി
ആറ്റിലേക്ക് കുളിക്കാൻ പോകുന്നേരം ,
പാടത്തിൻ വരമ്പിലൂടെ തീ പന്തമെന്നപോൽ
ദർശനമേകുന്നു കാളിദാസനെന്നപോൽ ഭക്തർക്കെന്നും ,
ഭഗവതിയേ.. ദേവി ഭഗവതിയേ...
കപ്പേരുകാവ് ഭഗവതിയെ ...
സ്വപ്ന ദര്ശനത്താൽ മാറാവ്യാധികൾ മാറ്റി തരുന്നൊരമ്മേ...
പാടത്തെ ചെളിയാൽ സൗഖ്യം നൽകുന്നു
ദേവിക്ക് സമർപ്പിച്ചു ദേഹത്ത് പുരട്ടിയാൽ
രോഗങ്ങളകലുന്നു വിശ്വാസത്തോടെ ഭക്തർ,
കപ്പേരികാവിലെ അമ്മേ നിൻ തിരുനടയിൽ
പ്രാർത്ഥനയോടെ ഞങ്ങൾ കൈകൂപ്പുന്നു...
ദുരിതങ്ങളകറ്റണെ കാരുണ്യവതിയായി
കാളിയായി ദുർഗ്ഗയായി അനുഗ്രഹം നൽകണേ .
ഭഗവതിയേ.. ദേവി ഭഗവതിയേ...
കപ്പേരുകാവ് ഭഗവതിയെ ...
ദുരിതങ്ങളകറ്റുന്ന കാരുണ്യരൂപിണീ
വയലിൻ്റെ തീരത്ത് വാഴും അമ്മേ നിൻ
തിരുനടയിൽ അഭയം തേടുന്നു ഞങ്ങൾ
അ ആ അമ്മേ ദേവി കപ്പേരികാവ് ഭഗവതിയേ.... ഭഗവതിയേ....കപ്പേരികാവ് ഭഗവതിയെ ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ