'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

Ai Generated Hindu Funeral Song, മോക്ഷ പ്രാർത്ഥന, മരനാനന്തര മോക്ഷ പ്രാർത്ഥന, Posthumous Salvation

 മോക്ഷ പ്രാർത്ഥന,

മരനാനന്തര മോക്ഷ പ്രാർത്ഥന,

Salvation Prayer,

Posthumous Salvation Prayer,

Hindu Funeral Song,


Click For More Songs

#PrayerSJ

# PrayerSongSJ





ദൈവമേ സച്ചിദാനന്ദ ദൈവമേ ഭക്തവത്സാ ദൈവമേ നിന്റെ സായൂജ്യം പരേതാത്മാവിനേകണേ


ഓരുന്നില്ലൊന്നുമി ഞങ്ങൾ പോയാൾക്കുള്ള ഗതാഗതം എല്ലാം നിന്നിൽ സമർപ്പിപ്പൂ കാത്തുകൊള്ളുക ദൈവമേ


പാപമോചനമുണ്ടാവാൻ പുണ്യവൃദ്ധി ഭവിക്കുവാൻ ദൈവമേ നിന്റെ കാരുണ്യം പരേതാത്മാവിനേകണേ


നീയയയ്ക്കുന്നു നിർത്തുന്നു നീ വിളിക്കുന്നു ദേഹിയെ നിന്റെയിച്ഛയ്ക്കുകീഴ്പ്പെട്ടു ഞങ്ങൾ വാഴുന്നു ദൈവമേ


നിൻ്റെ നാമം മഹാമന്ത്രം നിന്റെ ധ്യാനം മഹാക്രീയ നീ താൻ പുരോഹിതൻ ദേവ, സർവ്വകർമൈക സാക്ഷീ നീ


എല്ലാമൊടുക്കം വന്നൈക്യ-മടയും ശാന്തി ധാമമാം ദൈവമേ നിന്റെ സായൂജ്യം പരേതാത്മാവിനേകണേ


ദൈവമേ സച്ചിദാനന്ദ ദൈവമേ ഭക്തവത്സലാ

ദൈവമേ നിൻന്റെ സായൂജ്യം പരേതാത്മാവിനേകണേ

അഭിപ്രായങ്ങള്‍