Ai Generated Malayalam Bhajana,
മാതംഗി ദേവീ ഭജനാ ഗാനം,
ഭജനാ ഗാനങ്ങൾ,
Matangi Devi Bhajana Song,
Bhajana Songs,
CLICK FOR MORE BHAJANS
👉👉👉👉👉 #BhajanSJ
👉👉👉#ഭജനSJ
👉👉👉#DeviBhajanSJ
👉👉👉#BhajanSJ
സരസിജനയനേ പരിമളഗാത്രി സുരജനവദ്യേ ചാരുപ്രസന്നേ
സരസിജനയനേ പരിമളഗാത്രി സുരജനവദ്യേ ചാരുപ്രസന്നേ കരുണാപുരതരംഗമതായാരു മാതംഗീ ജയ ഭഗവതി ജയ ജയ!
രീതികളെല്ലാം നീതിയിൽ നൽകും മംഗളരുപേ ചേതസ്സിങ്കൽ-ജാതകുതുകം നടമാടീടിന മാതംഗീ ജയ ഭഗവതി ജയ ജയ!
ഗളമതിൽ വിലസിന താലിമാലകൾ അളവേ കാണ്മതിനരുളുക ദേവി ചേതസ്സിങ്കൽ കുതുകം ചേർക്കും മാതംഗീ ജയ ഭഗവതി ജയ ജയ!
മദനച്ചൂടു സഹിയ്ക്കരുതാഞ്ഞി-ട്ടാദരവോടെ വന്നൊരു ദൈത്യനെ വേദനയോടെ യമപുരി ചേർത്തൊരു മാതംഗീ ജയ ഭഗവതി ജയ ജയ!
പരിചിൽപാടും നാദംകൊണ്ടും ത്രിഭുവനമമ്പൊടു മോഹിപ്പിച്ചൊരു ഗിരിവരകന്യേ സുലളിതവത്തെ മാതംഗീ ജയ ഭഗവതി ജയ ജയ!
ധാത്രിയിലമ്പൊടിരുന്നരുളീടിന ചിത്രമതായൊരു സാരഥിയോടും വൃത്രാരിജനം മുമ്പാർന്നീടിന മാതംഗീ ജയ ഭഗവതി ജയ ജയ!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ