'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

പാർവതി ദേവി സ്തുതി ക്ലാസിക്കൽ Ai ഗാനം, Classical Ai Devi song, പാർവതി ദേവീ ക്ലാസിക്കൽ ഗാനം, Parvati Devi classical song,


പാർവതി ദേവി സ്തുതി ക്ലാസിക്കൽ Ai ഗാനം,
Classical Ai Devi song, 
പാർവതി ദേവീ ക്ലാസിക്കൽ ഗാനം,  
Parvati Devi classical song,

Click For More Songs
 👉👉👉👉👉 #devisongSJ  
 👉👉👉#deviSJ 
💘 like 💘
💘comment 💘
💘 follow 💘

ദേവീ പദതരണീ ജനനീ  
ദേവീ പദതരണീ ജനനീ 

പാഹി മാം ദേവി പാഹി മാം 

പാർവ്വണചന്ദ്രനെ വെല്ലും പാർവ്വതി നിൻമുഖമുളളിൽ പാർത്തുകൊണ്ടു പാർത്തിടുന്ന ഞങ്ങളെ ... 

ആർത്തിതീർത്തു കാത്തുകൊൾക 
സമ്പ്രതി മാലെല്ലാം മമ മാറ്റേണം ... 

ദേവീ പദതരണീ ജനനീ 

മാരാരിതന്നങ്കത്തിലും മാനസപങ്കജത്തിലും മാനമോടു മരുവുമംബികേ ബഹു -
ദീനനാകുമേനമാശു പാലയ

മംഗളേ - സർവ്വമംഗളേ സർവ്വേ 

സങ്കടങ്ങളാകുന്നൊരു വൻകടൽ കടന്നീടുവാൻ
തരണിയായ ചരണപങ്കജം തവ
ശരണമായി വരണമിന്നെനിക്കിഹ 

ദേവീ പദതരണീ ജനനീ 


 

അഭിപ്രായങ്ങള്‍